Home Authors Posts by ഷാജു മാസ്‌റ്റർ

ഷാജു മാസ്‌റ്റർ

0 POSTS 0 COMMENTS
28..5..1973 ൽ തൃശ്ശൂർ ജില്ലയിൽ ജനനം. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിൽ നിന്ന്‌ ബിരുദം, തൃശ്ശൂർ മലയാള പഠനഗവേഷണ കേന്ദ്രത്തിൽ നിന്ന്‌ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം, മാള ജീസസ്‌ ട്രെയിനിംങ്ങ്‌ കോളേജിൽ നിന്ന്‌ ബി.എഡ്‌ എന്നിവ നേടി. തൃശ്ശൂരിലെ ഭാരതീയ വിദ്യാഭവനിൽ നിന്ന്‌ ജേർണലിസം ഡിപ്ലോമ ഒന്നാം ക്ലാസ്സോടെ പാസ്സായി. ഇപ്പോൾ ആനുകാലികങ്ങളിൽ കവിത, ലേഖനം എന്നിവ എഴുതിവരുന്നു. പറപ്പൂക്കര പി.വി.എസ്‌ ഹൈസ്‌ക്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. വിലാസംഃ ഷാജുമാസ്‌റ്റർ തെക്കേത്തല വീട്‌ പറപ്പൂക്കര പി.ഒ. തൃശ്ശൂർ ജില്ല. പിൻ. 680 310. ഫോൺഃ 95488 753573.

നിശാനക്ഷത്രം

നിദ്ര പറന്ന്‌- നിലാവിലലിഞ്ഞ്‌, സ്വപ്നം നെയ്ത്‌- വിയർപ്പിൽ കുതിർന്ന്‌, ഗ്രീഷ്മ വേനലിൽ- നിറഞ്ഞ മഴയായ്‌, നക്ഷത്രങ്ങൾ മേഘക്കണ്ണാടിയിൽ അനശ്വര പൂക്കളാകുന്ന ശലഭനിമിഷത്തിൽ കൃഷ്ണമണികളെന്തേ; പരസ്പരം മൊഴിയുന്നു, ‘എനിയ്‌ക്കും നിനക്കുമെന്ത്‌?’ Generated from archived content: nisanaxatram.html Author: shaju_master

തീർച്ചയായും വായിക്കുക