Home Authors Posts by ഷാജു ജോൺ

ഷാജു ജോൺ

1 POSTS 0 COMMENTS
മലയാള പൈതൃകം നിറവോടെ മനസ്സിൽ സൂക്ഷിക്കുന്ന ഒരു അമേരിക്കൻ മലയാളി. അമേരിക്കയുടെ നക്ഷത്ര സംസ്ഥാനമായ ടെക്സസിലെ ഡാലസിൽ കുടുംബസമേതം താമസിക്കുന്നു 

കൊള്ളിയാൻ മിന്നലുകൾ 

വേനലിന്റെ വരവറിയിച്ചെത്തിയ  പ്രഭാതം.........     പെയ്തൊഴിയാൻ കാത്തിരിക്കുന്ന   മഴ മേഘങ്ങൾ ആകാശത്തിന്റ്റെ അനന്തതയിൽ അലഞ്ഞു തിരിയുന്നു. ചെറുതായി വീശുന്ന  കാറ്റ്  വീടിന്റെ മുൻവശത്ത്  പടർന്നു നിൽക്കുന്ന  ഓക്ക്  മരങ്ങളുടെ ഇലകൾക്ക് അല്പമാത്രമായ ചലനശേഷി നൽകുന്നു. ഒരിക്കൽ പോലും ഇല പൊഴിക്കാത്ത അവയിൽ  കൂടുകൂട്ടിയ കറുത്ത വാർബ്ലർ പക്ഷികളുടെ  ചിലമ്പൽ അടഞ്ഞു കിടക്കുന്ന ചില്ലു ജനാലയിലൂടെ അവ്യക്തമായി കേൾക്കാം .... പകുതി തുറന്ന ബ്ലൈൻഡ്‌സിലുടെ  പുറം കാഴ്ചകളിലേക്ക് നോക്കി , വേണു തന്റെ പുതിയ പുസ്തകത്തിന്റെ...

തീർച്ചയായും വായിക്കുക