Home Authors Posts by ഷാജി പി മാത്യു

ഷാജി പി മാത്യു

3 POSTS 0 COMMENTS

ഞാനും നമ്മളും

            അന്തരങ്ങള്‍ക്കിടയില്‍ വളരുന്ന ഞാനെന്ന ഭാവത്തിന്‍ ചില്ലകളിനിടയില്‍ ഒരു പുഴുക്കുത്ത് പതിയെ പ്രാണനെ, ആത്മാവിനെ ചുരുക്കുന്ന പുകകുഴലുകളിലേക്ക് ആവാഹിക്കുന്നു. കരിന്തേന്‍ പകലില്‍ ആവിയായി എന്നില്‍ പകരുന്നു നിദ്രയില്‍ ഒരുപാട് പാലങ്ങള്‍ തകുരുന്നു ഞാന്‍ എന്നെ ഒരു പാലമില്ലാത്തവനാക്കുന്നു പാലവും ജലവും തമ്മിലുള്ള അവിഹിതം തകരുന്നുവെങ്കിലും ഒരു നേര്‍ത്ത പാളിയായ് ഒരു നിമിഷാര്‍ദ്രതയില്‍ പരസ്പരം പടരുന്നു എവിടേക്കാണ് ഞാന്‍ ഒഴുകേണ്ടത്? മാറി...

ബാണാസുര സാഗര്‍ ഡാം

      വയനാട് മാറിയിട്ടില്ല. എന്നാല്‍ കോവിഡ് -19 രോഗാണു മനുഷ്യന്റെ സ്വഭാവിക രീതികളെ മാറ്റാന്‍ പര്യാപ്തമായതാണ്. അങ്ങനെ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ശാരീരിക അകലം, കൈകള്‍ വൃത്തിയാക്കല്‍, മുഖാവരണം ധരിക്കല്‍ എന്നിവ വിലയേറിയ സ്വഭാവ സവിശേഷതകളായി മാറി. എന്നാല്‍ നമ്മുടെ വയനാട് ഇപ്പോഴും നാണം കുണുങ്ങിയായ പെണ്‍കുട്ടിയായി , ഉല്ലാസവതിയായി നില്കുന്നു. കഴിഞ്ഞ ദിവസം ഒരിക്കല്‍ വലിയ ജനവാസമേഖലയായിരുന്നതും, ഇപ്പോള്‍ മനുഷ്യവാസമില്ലാത്തതുമായ ഒരിടത്തേക്ക് പോവാന്‍ സാധിച്ചു. ബാണാസുര സാ...

കാലാതീതം

        കാലത്തിന് അതീതമാം ചിന്തകളില്‍, വരുന്ന വിരുന്നുകള്‍ക്കപ്പുറം തിളയ്ക്കുന്ന പ്രണയം തടസ്സവാദമേനിയിനിടയില്‍ മാനുഷികത, ചടങ്ങുകളില്‍ പതുങ്ങുന്നു. കണ്മാന്‍ ഭംഗിയും, കടിച്ചാല്‍ കയ്പുമേറുന്ന സാമ്പ്രദായികം വ്യവസ്ഥകള്‍ക്കിവിടെ ഇരുളിന്റെ നിറം എന്നാല്‍ , ചിതല്‍ പുറ്റുകള്‍ വളരുന്നു മുകളില്‍, അലിയാത്ത നഖങ്ങള്‍ക്കു മുകളില്‍ സ്വാതന്ത്രം, മാന്ത്രികതയുടെ അകതളത്തില്‍ , ജല്പനമായി അലിയുന്നു വെറും, കല്പനകളില്‍ അണിയുന്ന സ്വാര്‍ത്ഥത അഹം, ഞാന്‍ മാത്രം, എനിക്ക് മാത്...

തീർച്ചയായും വായിക്കുക