Home Authors Posts by ഷാജികുമാർ

ഷാജികുമാർ

0 POSTS 0 COMMENTS
വിലാസം ( സി / ഒ ). കെ.പി. കുഞ്ഞിക്കണ്ണൻ കാഞ്ഞിരക്കാൻ, മടിക്കൈ പി.ഒ. കാസർകോട്‌ - 671 314 ഫോൺ ഃ 740709

ഇൻ-ഡോർ സാദ്ധ്യതകൾ

ഫോർവേഡിൽ വിരലമർത്തിയപ്പോൾ ഡാഡിയുടെ ഫ്രെയിമിനു മറയായി നിന്നിരുന്ന ജെയിംസ്‌ ബോണ്ട്‌ അമുലിനടുത്തേക്ക്‌ സ്ലോ മോഷനിൽ ഓടാൻ തുടങ്ങി. സ്‌റ്റണ്ട്‌മ്യൂസിക്കോടെ തന്റെയടുത്തേക്ക്‌ വരുന്നത്‌ ജെയിംസ്‌ ബോണ്ടല്ല ഡാഡിയാണെന്ന്‌ അമുലിന്‌ തോന്നി. അവനിൽ ഒരു കുളിര്‌ കയറി. അമുലിനെ തൊട്ടതും പാന്റ്‌സിൽ കുടുങ്ങിയിരുന്ന ഡാഡിയുടെ കൈകൾ മ്യൂസിക്കിന്റെ പാരമ്യത്തോടൊപ്പം ഉയർന്ന്‌ വന്ന്‌ അവനുനേരെ കടലാസ്‌ പൂക്കൾ വിതറി. പൊടുന്നനെ ഡാഡിയുടെ മുഖം ഗൗരവമണിഞ്ഞത്‌ കണ്ടപ്പോൾ അമുലിന്റെ മുഖം മങ്ങി. അവൻ പൂക്കൾ ഉപേക്ഷിച്ച്‌ റിമോട്ടിൽ തുരുതു...

മുത്തപ്പൻകുത്ത്‌

ഉത്തരക്കടലാസിന്റെ വെളുത്ത നിശബ്‌ദതയിലേക്ക്‌ ഞാൻ മുത്തപ്പനെ തളച്ചിട്ടു വളഞ്ഞ ഒരു ഘടികാര സൂചിയായി സെക്കന്റ്‌ നോക്കുന്ന മഴയിൽ എന്റെ ഉത്തരങ്ങൾ ഒലിച്ചുപോയി ഇപ്പോൾ എനിക്ക്‌ കാണാം കുത്തുകൾക്കിടയിൽ ചതഞ്ഞു കിടക്കുന്ന എന്നെ! *മുത്തപ്പൻകുത്ത്‌ ഃ ഒരു വടക്കൻ പ്രയോഗം. ഊഹം വെയ്‌ക്കൽ എന്ന പദത്തിന്‌ സമാനം. Generated from archived content: poem_dec24.html Author: shajikumar

തീർച്ചയായും വായിക്കുക