ഷാജി കൊല്ലങ്കോട്
ആത്മാവ്
എവിടെയാണ് നീ എന്ന് ഇത് വരെ എനിക്ക് അറിയില്ലായിരുന്നു.... കാരണം ഇത്രയും നാളും ഞാന്‍ നിന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു ... കാലത്തിന്‍റെ കണക്കു പുസ്തകത്തില്‍ നിന്‍റെ പേര് മാഞ്ഞു തുടങ്ങിയിരുന്നു... പക്ഷെ ഇതാ അവള്‍ എന്‍റെ മുന്നില്‍ അവതരിച്ചിരിക്കുന്നു.... തിരഞ്ഞു തിരഞ്ഞു മടുത്തപ്പോള്‍ അറിയാതെ പറഞ്ഞു പോയി "പോട്ടെ ...എല്ലാവരും പോവട്ടെ...എനിക്കാരും വേണ്ട...ആരും വേണ്ട..ബന്ധുക്കളും ..സുഹൃത്തുക്കളും..നാട്ടുകാരും... ആരും വേണ്ട...ഞാന്‍ മാത്രം മതി എനിക്ക്...ഞാന്‍ മാത്രം...മനസ്സില്‍ ഞാന്‍ ഭ്രാന്തമായി പറഞ്ഞ...