Home Authors Posts by ഷാജി മല്ലൻ

ഷാജി മല്ലൻ

14 POSTS 2 COMMENTS
വള്ളുവനാട്ടിലെ ബാല്യകാലസ്മരണകൾ സൂക്ഷിക്കുന്ന ഒരു ഓണാട്ടുകരക്കാരൻ, സർക്കാർ ജീവനം, തദ്ദേശ സ്വയം ഭരണ വകുപ്പിൽ എൻജീനിയറായി ജോലി നോക്കുന്നു

ക്ലൈമാക്സിൽ കരുതി വെച്ച ചിരി

  " ഈ റൂബി സെറ്റ് ഒന്നു ഇട്ടു നോക്കിയേ,നിനക്കിത് നന്നായി ഇണങ്ങും!" ആന്റി അമേരിക്കയിൽ നിന്നു കൊണ്ടുവന്ന ആഭരണപ്പെട്ടി അവൾക്കു മുമ്പിൽ തുറന്നു വെച്ചു."നോക്കടി കൊച്ചേ,ജോസഫ് നിനക്കു വേണ്ടി അധികം സ്വർണ്ണമൊന്നും വാങ്ങിയിട്ടില്ലെന്നറിഞ്ഞോണ്ട് ഞാൻ അത്യാവശ്യം ഗോൾഡ് അവിടെ നിന്ന് വാങ്ങിയിരുന്നു". അപ്പയുടെ നേരെ മൂത്ത ചേച്ചിയാണ് മോളിയാന്റി. പണ്ട് കർത്താവിന്റെ മണവാട്ടിയാകാൻ കൊതിച്ച് ദൈവമാർഗ്ഗത്തിൽ യാത്ര തിരിച്ചതായിരുന്നു. അമേരിക്കയിലേക്ക് നഴ്സിംഗ് പഠിക്കാൻ സഭ അയച്ച ആന്റി അഞ്ചു വർഷത്തിനു ശേഷം നാട്ടി...

ആയിശുമ്മാന്റെ ഉംറ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീട്ടിൽ ബന്ധുക്കളുടെ തിരക്കായിരുന്നു. ഉമ്മാന്റെ ഉംറ യാത്രയോട് അനുമ്പന്ധിച്ചുള്ള ദുആയിക്കും യാത്രയുമായി ബന്ധപെട്ട് സലാം പറയാനുമത്തിയ കൂട്ടുകുടുംബക്കാർ. പല പുതിയ തലമുറക്കാരെയും എനിക്കും അവർക്ക് തിരിച്ചും അറിയില്ലായിരുന്നു. "ഇവനെ നിനക്കറിയാമോ മമ്മതേ"? ഉമ്മ ഒരു മെലിഞ്ഞ പയ്യനുമായി അടുത്തേക്കു വന്നു. ''ഇതമ്മടെ വളാലിലെ കുഞ്ഞിക്കാദറിക്കാന്റെ പേരകുട്ടിയാണ്, ഓൻ അന്റെ പോളിടെക് കോളേജീലാ പഠിക്കുന്നേ....'' പയ്യൻ മുഖമൊന്നുയർത്തി വിളറിയ ചിരി മമ്മതി നേരെ ഉതിർത്തു... കഴിഞ്ഞ...

ജിപ്സികൾ ഒരുക്കുന്ന പോർട്രയറ്റ്സുകൾ

      രാവിലെ എഴുനേറ്റപ്പോൾ ചെറിയ മടി തോന്നാതിരുന്നില്ല. ശരത്കാലത്തെ മഞ്ഞിന്റെ അസ്കിത കലശലായതു കൊണ്ട് വീണ്ടും കിടക്കയിലേക്ക് ചായാൻ അന്തരംഗം മന്ത്രിച്ചു കൊണ്ടേയിരുന്നു. അഞ്ചു മിനിറ്റു കിടന്നു എഴുനേൽക്കാമെന്ന് നിശ്ചയിച്ചു കട്ടിലിലേക്ക് ചായാൻ തുടങ്ങു മ്പോൾ ചായക്കപ്പുമായി അവളെത്തി."മടിച്ചു നിൽക്കാതെ എഴുനേറ്റ് നടന്നേ മനുഷ്യാ ... വയ്യെങ്കിൽ ഇനി ഡോക്ടറുടെ അടുത്തു ചെല്ലുമ്പോൾ പറഞ്ഞേക്കാം ... ചായ കുടിച്ചാലെ നടത്തം വരൂ എന്ന് പറഞ്ഞ് ചായയുമായി വരുമ്പോൾ കിടന്നുറങ്ങുന്നോ?" പിന്നെയും...

ഭൂപൻ ഹസാരികയും ചേലക്കുളം കാദറും

പാരമ്പര്യ സ്വത്തിൽ പെങ്ങൻമാർ ഉപേക്ഷിച്ചു പോയ ചാരു കസേര കോലായിൽ ഇട്ട് അയാൾ അമർന്നിരുന്നു. രണ്ടു മൂന്നു ദിവസം കഠിന വേനലാണെന്ന കാലാവസ്ഥ നിരീക്ഷകന്റെ മുന്നറിയിപ്പ് അയാൾ എന്തായാലും അവഗണിച്ചില്ല. പെട്ടന്നായാളുടെ ഫോൺ ചിലച്ചു.. 'ഹലോ ശശി പത്തനാപുരമല്ലേ?... " '' അതേ".... "ജ്യോത്സ്യനല്ലേ..'' " ആണെന്ന് ചിലരൊക്കെ പറയുന്നു ....എന്താണ് കാര്യം" " ഞാൻ കാദർ.... സാറിന്റെ വലിയ ഒരു ഫാനാണ്". സാറിന്റെ പ്രവചനങ്ങളിൽ എനിക്ക് വലിയ വിശ്വാസമാണ്. ചാനൽ പരിപാടി സ്ഥിരമായി കാണാറുണ്ട്.'' "അതേയോ" എങ്ങെനെയുണ്...

തീർച്ചയായും വായിക്കുക