Home Authors Posts by ഷാജി ടി വി

ഷാജി ടി വി

0 POSTS 0 COMMENTS
Shaji TV Sree NIvas Nediyanga PO Kannur 670631 Kerala Ph : +91 04602 232465

തപോവനം

വെള്ള മയിലുകള്‍ നിശ്ശബ്ദ സൂത്രങ്ങള്‍ചിക്കിച്ചികയുന്ന കൂവളക്കാടുകള്‍ മരവുരി നിറമാര്‍ന്ന പുകനീലക്കണ്ണുമായ്കര്‍പ്പൂരഗന്ധിയാ മാന്‍പേട സ്തബ്ധയായ് തീമറന്നരണികള്‍ നിശ്ശബ്ദം നിര്‍ജ്ജീവംമന്വന്തരങ്ങളില്‍ ഊര്‍ജ്ജം പകര്‍ന്നവ കായാമ്പൂ കത്തുന്ന കണ്ണുമായ് കന്യകകടയുന്നു കാമാഗ്നി യജ്ഞകുണ്ഡത്തിങ്കല്‍ വാടത്തിനപ്പുറം രേണുക കബന്ധമായ്തന്‍ പാപ രക്തം കരഞ്ഞൊഴുക്കീടുന്നു ചക്രവാളം നിറഞ്ഞെങ്ങും മുഴങ്ങുന്നുഹത്യതര്‍ ദൂതരീ പരശു സീല്ക്കാരങ്ങള്‍ കാടു വിറക്കുന്ന കാറ്റില്‍ കലിക്കുന്നുദിക്കു ഭേദിക്കുന്ന താടകാരോദനം അക്ഷഹിണികള്‍ തന...

തീർച്ചയായും വായിക്കുക