ഷാജി മറ്റപ്പിളളി
ശ്രീഗുരുദേവൻ
കേരളദേശം, അനന്തപുരിയിൽ ചെമ്പഴന്തിഗ്രാമം, ആ ഗ്രാമത്തിൽ ഭൂജാതനായ്, ശിശു-ശ്രീഗുരുദേവൻ നൂറ്റമ്പതാണ്ടുകൾക്ക് മുന്നായ് പൊന്നിൻ ചിങ്ങമാസത്തിൽ ചതയ നക്ഷത്രം വന്നണഞ്ഞു-സുദിനം ചെമ്പഴന്തി-ചെറുഗ്രാമം-ചെറുകുടിലിൽ ചെറിയൊരു ശ്രീ ദീപം തെളിഞ്ഞു... പൊൻചിലങ്കനാദം ചെറുതും വലുതുമായ് പറയാനേറെ ‘ചെപ്പുതുറന്നാൽ’... വാക്കുകളില്ലാ... അത്രയുമെത്രയും കണ്ടെത്തണം നിഘണ്ടുവിൽ വർണിക്കാൻ, ഏറ്റവും പ്രിയനാം ശ്രീ ഗുരുദേവൻ നൂറ്റമ്പതു ജന്മദിനങ്ങൾ, ജന്മനാളുകൾ, കടന്നുപോയ് സംഭവബഹുലമായ് ജനഹൃദയത്തിൽ ഇന്നിതാ നിൻ ജന്മനാൾ എത്രയോ ധന്യം-അ...