Home Authors Posts by ഷാജി മാലിപ്പാറ

ഷാജി മാലിപ്പാറ

0 POSTS 0 COMMENTS

കേരളീയ ബാലകര്‍ക്കൊരു കഥോപഹാരം

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവര്‍ഷമാഘോഷിക്കുന്ന സന്ദര്‍ഭമാണിത്. പുതുതലമുറയ്ക്ക് ആവേശത്തിന്റെ ചിറകുകള്‍ നല്‍കിയ, ഭാരതീയയുവതയ്ക്ക് തീക്ഷ്ണ സ്വപ്‌നങ്ങള്‍ സമ്മാനിച്ച സ്വാമി വിവേകാനന്ദനെ അടുത്തറിയേണ്ടത് ഏതൊരു ഭാരതീയന്റെയും അവകാശവും കടമയുമാണ്. ആ ലക്ഷ്യപ്രാപ്തിക്കു സഹായകരമായ വിവിധ പുസ്തകങ്ങള്‍ വ്യത്യസ്ത ഭാഷയില്‍ പുറത്തിറങ്ങുന്നുണ്ട്. മലയാളത്തിലുമുണ്ട് നിരവധി വിവേകാനന്ദ കൃതികളും പഠനങ്ങളും. ജീവചരിത്ര ഗ്രന്ഥങ്ങള്‍ നല്‍കുന്ന പാഠങ്ങളും മാതൃകയും ഏറെ പ്രധാനമാണ്. എന്നാല്‍ ചരിത്രത്താളുകളേക്കാള്‍ ബാലകര...

തീർച്ചയായും വായിക്കുക