Home Authors Posts by ഷാജി മടപ്ലാതുരുത്ത്‌

ഷാജി മടപ്ലാതുരുത്ത്‌

0 POSTS 0 COMMENTS

ഒറ്റയാൻ

എന്റെ പ്രണയം പൂത്തില്ല; കായ്‌ച്ചില്ല വടവൃക്ഷമായെങ്കിലും. കടം വാങ്ങി ഞാൻ വളർന്നു പിതാക്കളിൽ നിന്നും പക്ഷേ കടം കൊടുക്കുവാനെനിക്കു മക്കളെവിടെ? ആരാകുമെനിക്കു സായാഹ്നത്തിൽ ഊന്നുവടിയാവുക അതോ ഞാൻ അടിപതറുമോ? Generated from archived content: poem3_dec17_05.html Author: shaji_madaplathuruthu

തീർച്ചയായും വായിക്കുക