ഷാജി.കെ.എസ്
തൃക്കാക്കരയപ്പന്‍
ഓണാഘോഷവുമായി ബന്ധപ്പെട്ട പ്രധാന ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. തിരുവോണ പുലരിയില്‍ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിനു മുമ്പില്‍ ആവണിപ്പലകയിലിരുന്ന് സാങ്കല്‍പിക ഓണത്തപ്പന്റെ കളിമണ്‍ ബിംബത്തിന് മുമ്പില്‍ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കുന്നത് തൊട്ട് തുടങ്ങുന്നു ഈ ചടങ്ങ്. തൂശനിലയില്‍ ദര്‍ഭപ്പുല്ല് വിരിച്ചാണ് തൃക്കാക്കരയപ്പനെ ഇരുത്തുക. തെക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ തൃക്കാക്കരയപ്പനെ ഒരുക്കുന്ന ചടങ്ങുമുണ്ട്. വീട്ട് മുറ്റത്തോ ഇറയത്തോ ആണ് 'ഓണം കൊള്ളുക' എന്ന ചടങ്ങ് ന...
ഇഷ്‌ടം
സിനിമ എങ്ങിനെ യാന്ത്രികമായ ഒരനുഭവമാക്കി മാറ്റാമെന്നും, അതുവഴി സിനിമയുടെ പരാജയം എങ്ങിനെ ഏറ്റുവാങ്ങാമെന്നും സിബിമലയിൽ ‘ദേവദൂത’നിലൂടെ കാട്ടിതന്നു. ഈ പരാജയമായിരിക്കണം സിബിയെ നർമ്മത്തിന്റെ ലോകത്തേയ്‌ക്കു തിരിച്ചെത്തിച്ചത്. അതുവഴി ‘ഇഷ്‌ടം’ എന്ന സിനിമയും പിറന്നത്. അല്പം സന്തോഷിക്കാനും കുറച്ചൊക്കെ രസിക്കാനും വീട്ടുകാരോടൊപ്പം സിനിമാ തീയറ്ററിലെത്തുന്നവരെ ഈ ചിത്രം നിരാശപ്പെടുത്താനിടയില്ല. കേൾക്കാൻ സുഖമുളള ഗാനങ്ങളും, നർമ്മസുന്ദരമായ അന്തരീക്ഷവും ‘ഇഷ്‌ട’ത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. നിലവാരമില്ലാത്ത തമാശക...