ഷാജി കൊടശ്ശേരി
മഞ്ഞകൊന്ന
കൊന്നമരം മഞ്ഞ ചാര്‍ത്തിയ നാളില്‍ മഞ്ഞവെയിലായ് എന്‍ മുഖത്ത്വന്ന നേരംഅന്നേരം കുരുവി പാടിയെതെന്താണ്?കൊന്നപ്പൂവേ...മഞ്ഞവര്‍ണ്ണം കാണുവാനായ്നിന്നെ തേടി ഇന്നു വരുംമഞ്ഞപ്പക്ഷീ... Generated from archived content: poem1_apr12_13.html Author: shaji_kodasseri
ക്രൂരന്മാർ
ഒരു കീരി നാരിയുടെ ചന്തം ദർശിക്കുവാൻ തക്കം നോക്കി നടപ്പുണ്ട്. ഒരു സിംഹം നാരിയുടെ ചോര നുണഞ്ഞ് കിതക്കുന്നുണ്ട്. ഒരു കഴുകൻ നാരിയുടെ ജീവനറ്റ മേനി റാഞ്ചി പറക്കുന്നുണ്ട്. ഈ കൊടും ക്രൂരന്മാരെ രക്ഷിക്കുവാനായ് ഒരു കുറുക്കൻ സൂത്രം മെനയുന്നുണ്ട്! Generated from archived content: poem2_april14_11.html Author: shaji_kodasseri