Home Authors Posts by ഷാജി ജേക്കബ്‌

ഷാജി ജേക്കബ്‌

0 POSTS 0 COMMENTS

ആനന്ദിന്റെ കഥകൾ

മനുഷ്യാനുഭവങ്ങളെ ചരിത്രവൽക്കരിക്കുകയും ചരിത്രത്തെ അനുഭവവൽക്കരിക്കുകയും ചെയ്യുന്നതിൽ സമാനതകളില്ലാത്ത മലയാള ഭാവനയാണ്‌ ആനന്ദിന്റേത്‌. ചരിത്രത്തിലും മനുഷ്യാനുഭവത്തിലും ആനന്ദ്‌ അന്വേഷിക്കുന്നതാകട്ടെ, നീതി ഒരു തീപോലെ ആവേശിക്കേണ്ട സമൂഹബോധത്തേയും. 1960-കൾ തൊട്ട്‌ 2002 വരെ ആനന്ദ്‌ എഴുതിയ ചെറുകഥകളുടെ ഈ സമാഹാരം, ഒരേസമയം മലയാളകഥ ആഖ്യാനകലയിൽ നാലു പതിറ്റാണ്ടു പിന്നിട്ടതിന്റെ ചരിത്രരേഖയും ആധുനികതയിൽ നിന്ന്‌ ആധുനികാനന്തരതയിലേക്ക്‌ പരിണമിച്ചതിന്റെ രാഷ്‌ട്രീയരേഖയുമായി മാറുന്നു. ആഖ്യാനകലയിലെ രാഷ്‌ട്രീയസ്വഭാവവും...

തീർച്ചയായും വായിക്കുക