ഷൈജു ചെമ്പൂര്, റിയാദ്
ഉറി
പണ്ട് തൂങ്ങിയാടിയ ഉറിയിൽ അമ്മ സ്‌നേഹം നിറച്ച് ഉറുമ്പിനു കൊടുക്കാതെ കരുതിവെച്ചിരുന്നു. ഇന്നെനിക്ക് ശീതീകരണപ്പെട്ടിയിൽ നിറച്ചുവെച്ച മരവിച്ച സ്‌നേഹം അൽപ്പാൽപമെടുത്ത് ചൂടാക്കി ദിവസങ്ങളോളം അവൾ വിളമ്പുന്നു. അമ്മയുടെ ഓർമ്മയും അടുക്കളയിലെ ഉറിയും പഴഞ്ചനെന്ന് പറഞ്ഞ് ആരാണ് അറുത്തെറിഞ്ഞത്. ആരാണ് പടിയിറക്കി വിട്ടത്...? Generated from archived content: poem15_nov.html Author: shaiju_chemboor