Home Authors Posts by ഷഹീദ ഇല്യാസ്‌

ഷഹീദ ഇല്യാസ്‌

0 POSTS 0 COMMENTS

ഞാന്‍

തുടക്കം...,നിഷ്‌കളങ്കതയുടെപൂവിന്‍ കണ്ണിലൊളിച്ചും,നിറക്കാഴ്ചകളിലൂടെ പാറി നടന്നും,കിലുങ്ങിച്ചിരിച്ച,ശലഭസ്വപ്നങ്ങളിലൂടെ..., തെന്നിനീങ്ങിയത്,തുടുത്തു തുടങ്ങുമൊരുഹൃദയത്തെകടും വര്‍ണ്ണ ഭാവങ്ങളാല്‍,മയക്കിച്ചുവപ്പിക്കുന്നൊരുതാഴ് വരയിലേക്ക്... തനിയേ നടന്നു വന്നത്,വിളക്കുകള്‍ നീട്ടിത്തെളിച്ചൊരുമങ്ങിയ വഴിയിലൂടെ..തണല്‍ പടര്‍ത്തിവെച്ചൊരുമരീചികയിലേക്ക്!................................. ഇപ്പോള്‍,പെയ്യാത്തൊരു മഞ്ഞിന്റെഇല്ലാത്ത കുളിരില്‍നിറയെ ചിരിച്ചുംചിരിപ്പിച്ചും....ജീവിതാവേഗങ്ങളില്‍ശ്വാസം പിടഞ്ഞും നിലച്ചുംഒടു...

തീർച്ചയായും വായിക്കുക