Home Authors Posts by ഷാഫി കല്ലുങ്ങല്‍

ഷാഫി കല്ലുങ്ങല്‍

0 POSTS 0 COMMENTS

ഗര്‍ഭഛിദ്രം

മുലപ്പാല്‍ സ്വപ്നം കണ്ടുറങ്ങിയപിഞ്ചു ഹൃദയത്തുടിപ്പിനെപാഷാണക്കല്ലുവച്ചുടച്ചുകുപ്പിപാല്‍ മോന്തി ക്ഷീണമകറ്റി കല്ലിച്ച മാറില്‍ നിന്നുതിര്‍ന്നത്പഞ്ഞി വച്ചൊപ്പിയെടുക്കുമ്പോള്‍വരണ്ടു വിളറിയ കുഞ്ഞധരംമുലക്കണ്ണു നോക്കിക്കരയുകയായാരുന്നു.. മുകളില്‍ ദെെവത്തിന്‍ മിഴികളില്‍രക്തം നിറഞ്ഞു ഭൂമിയിലേക്കൊഴുകി.. Generated from archived content: poem1_jan14_15.html Author: shafi_kallungal

ഗര്‍ഭഛിദ്രം

മുലപ്പാല്‍ സ്വപ്നം കണ്ടുറങ്ങിയപിഞ്ചു ഹൃദയത്തുടിപ്പിനെപാഷാണക്കല്ലുവച്ചുടച്ചുകുപ്പിപാല്‍ മോന്തി ക്ഷീണമകറ്റി കല്ലിച്ച മാറില്‍ നിന്നുതിര്‍ന്നത്പഞ്ഞി വച്ചൊപ്പിയെടുക്കുമ്പോള്‍വരണ്ടു വിളറിയ കുഞ്ഞധരംമുലക്കണ്ണു നോക്കിക്കരയുകയായാരുന്നു.. മുകളില്‍ ദെെവത്തിന്‍ മിഴികളില്‍രക്തം നിറഞ്ഞു ഭൂമിയിലേക്കൊഴുകി.. Generated from archived content: poem1_nov3_14.html Author: shafi_kallungal

തീർച്ചയായും വായിക്കുക