Home Authors Posts by ഷാബു കെ.ആർ

ഷാബു കെ.ആർ

0 POSTS 0 COMMENTS

പൈതൃകം

കൂടും കുടുക്കയും കുടവുമായി നീളും വഴികൾ താണ്ടുമ്പോൾ അന്തിചെത്തിന്റെയളവു പാത്രങ്ങളിൽ നുരയും പതയും നിറയുന്നു ചെത്തിമിനുക്കാത്ത അസ്ഥിത്തറകളിലിറ്റിറ്റു വീഴുന്ന പാലൊളിയിൽ ഓർമ്മതൻ നേരുകൾ കാണുവാനീ വഴിയിലല്പം തനിച്ചിരിക്കാം. കൂടെ നടക്കുവാൻ യോഗ്യനല്ലാത്ത കൂടപ്പിറപ്പിനെ തളളിപ്പറയുമ്പോൾ ദൈന്യതയാർന്നൊരു ഭൂതകാലത്തെ ഇന്നാരുമെന്തേ വിളിച്ചിടാത്തേ? കൈതൂമ്പകൊണ്ട്‌ ചാലുകൾ കീറി മണ്ണിന്റെ ഉണ്മയെ തൊട്ടുണർത്തി മൺകുടം കൊണ്ടുളള ജലധാരയിൽ ചെറുനാമ്പുകൾക്ക്‌ ജീവനേകി. അക്ഷരങ്ങളുടെ മന്ത്രശക്തിയിൽ പിഞ്ചുകിടാങ്ങളെ കോർത്തിണ...

തീർച്ചയായും വായിക്കുക