Home Authors Posts by ഷബ്‌ന സുമയ്യ ചാലയ്ക്കല്‍

ഷബ്‌ന സുമയ്യ ചാലയ്ക്കല്‍

0 POSTS 0 COMMENTS

ഒരു പഴങ്കഥ

കാറ്റും മഴക്കോളുമുണ്ട്വലിയൊരു കൊടുങ്കാറ്റിതാഇപ്പോഴിങ്ങെത്തും,കനത്ത മഴയും തുടങ്ങുംകരിയിലക്കും മണ്ണാങ്കട്ടക്കുംഒന്നിക്കുവാനാവില്ലെ‍ന്ന്‌;കരിയിലയാ നശിച്ചകൊടുങ്കാറ്റിനൊപ്പം പോകും,മനസ്സില്ലാ മനസ്സോടെ.മണ്ണിന്റെ കട്ടയാകട്ടെ,മഴയില്‍ നനഞ്ഞ്,കുതിര്‍ന്ന്‌ പൊടിഞ്ഞുമണ്ണിലേക്ക് മടങ്ങും .പ്രണയത്തിന്റെ ചാറ്റല്‍ മഴപെരുമഴയായി മാറുമ്പോഴാണ്ഇത്രയൊക്കെയും സംഭവിക്കുന്നത്!... Generated from archived content: poem3_aug12_13.html Author: shabna_sumayya_chalackal

തീർച്ചയായും വായിക്കുക