സെലിൻ
പുൽക്കൂട്ടിലെ രാജകുമാരൻ
(ഒരു നാൽക്കവലയിലുള്ള മരച്ചുവട്ടിൽ ചെണ്ടക്കാരൻ കൊച്ചുകുട്ടായി ചെണ്ടകൊട്ടിക്കൊണ്ടു നിൽക്കുന്നു. അകലെ നിന്നു കൂട്ടമായി പാടുന്ന ഒരു പാട്ട് കേൾക്കുന്നു). പാട്ട് തിത്തിന്നം തകതിന്നം തെയ്യന്നം താരാ കാലിത്തൊഴുത്തിലൊരുണ്ണി പിറന്നേ!.... കീറപ്പഴന്തുണി മെത്തയ്‌ക്കു മേലേ നക്ഷത്രം പോലേയൊരുണ്ണി പിറന്നേ!.... തിത്തിന്നം തകതിന്നം തിന്തിന്നം താരാ കാലിത്തൊഴുത്തിലൊരുണ്ണി പിറന്നേ!... കൂട്ടരേ നമ്മൾക്കു കൈകൊട്ടിപ്പാടാം കൈകോർത്തു നമ്മൾക്കു നർത്തനമാടാം! (ചെണ്ടക്കാരൻ കൊച്ചുകുട്ടായി അതു ശ്രദ്ധിക്കുന്നു. എങ്കിലും ഒ...
ഓണക്കറികൾ
പച്ചടി കിച്ചടിയച്ചാറ് അച്ചിങ്ങാക്കറി സാമ്പാറ് ചേനത്തോരൻ പർപ്പടകം മത്തങ്ങാക്കറിയുപ്പേരി ഓലൻ കാളൻ നെല്ലിക്ക അവിയല് തീയല് കോവയ്‌ക്ക തൊട്ടാൽ നക്കും പുളിയിഞ്ചി കൂട്ടാൻ രസികൻ ചമ്മന്തി ഓണക്കറികൾ പലതുണ്ടേ കൊതികൊണ്ടെങ്ങനെ പറയും ഞാൻ? Generated from archived content: kuttinadan_sept1_06.html Author: selin