Home Authors Posts by സീന എന്‍

സീന എന്‍

0 POSTS 0 COMMENTS

മുടിത്തീ

നീ തറഞ്ഞുനോക്കിയപ്പോഴോഉറഞ്ഞു ചിരിച്ചപ്പോഴോഎപ്പോഴെന്നറിയില്ലഅഗ്നിമുഖം പുകഞ്ഞു തുടങ്ങി പിന്നെ,നിന്റെ തെറിച്ച വാക്കുംകണ്ണിലെ തൃഷ്ണയും കള്ളക്കൈയുംതിരിച്ചറിഞ്ഞപ്പോള്‍അഗ്നിമുഖം നിറഞ്ഞൊഴുകി തിളച്ച ചിന്തയും മുറിഞ്ഞ ആത്മവുംകലങ്ങി ഒഴുകി,വഴിയുടച്ചു നീക്കിതാപം പകര്‍ന്നിറങ്ങി പിന്നെ,നീയും നിന്റെ വാക്കും നോട്ടവുംവെറുമൊരു കരിഞ്ഞപാട് Generated from archived content: poem5_dec15_14.html Author: seena_n

തീർച്ചയായും വായിക്കുക