സെബാസ്‌റ്റിൻ ജേക്കബ്
കാൽപന്തുകൊണ്ടൊരു ഉത്സവം
ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡജൂനാകസയദ1ഭലഎടാ Generated from archived content: worldcup1.html Author: sebastian_jacob
കാൽപന്തുകൊണ്ടൊരു ഉത്സവം
ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡജൂനാകസയദ1ഭലഎടാ Generated from archived content: worldcup_1.html Author: sebastian_jacob
അകാലിക വിപ്ലവത്തിന്റെ കൂട്ടുകാരൻ
വിസ്‌ഫോടനത്തിന്റെ ഉൽസവമാണ് ക്രിസ്‌മസ്. ഒരു കലാപകാലത്തിന്റെ ഓർമ്മകളാണ് അതു കൊണ്ടുവരുന്നത്. താൻ ജീവിച്ച സ്ഥലകാലങ്ങളോട് രാജിയാകാതെ പൊരുതി മരിച്ച ഒരസാധാരണ വിപ്ലവകാരിയുടെ ഓർമ്മ. ഏതൊരു വിപ്ലവകാരിയേയുമെന്നപോലെ തന്റെ പരിസരങ്ങളിൽ അസ്വസ്ഥനായിരുന്നു ക്രിസ്‌തുവും. ആ അസ്വസ്ഥതയാണ് പരസ്യജീവിതകാലത്തെ കലാപമായി പൊട്ടിത്തെറിച്ചത്. എന്നാൽ പതിവു വിപ്ലവങ്ങളുടെ വ്യാകരണ നിയമങ്ങൾക്ക് വഴങ്ങുന്ന കലാപമായിരുന്നില്ല ക്രിസ്‌തുവിന്റേത്. നിലവിലെ സാമൂഹിക പ്രശ്‌നങ്ങളോട് ഒരു സാധാരണ വിപ്ലവകാരിയുടെ മനസ്സോടെയായിരുന്നില്ല...