Home Authors Posts by സേബാ തോമസ്‌

സേബാ തോമസ്‌

0 POSTS 0 COMMENTS

സ്വപ്നക്കൂട്‌

അടിപൊടി വീടൊരെണ്ണം പണിതെന്ന്‌ കേട്ടല്ലോ? ശരിയാണ്‌ പക്ഷെ, ഇപ്പോൾ ഔട്ട്‌ഹൗസിന്റെ പണി നടക്കുകയാണ്‌. വയസായി, പ്രവാസം തുടങ്ങിയിട്ടു തന്നെ വർഷം 25 കഴിഞ്ഞു. ഗ്രാനെറ്റ്‌ തറയും, ചുറ്റിത്തിരിഞ്ഞ്‌ മുകളിലേക്ക്‌ പോകുന്ന പടവുകളും ഒന്നും വയ്യ. ചാണകം മെഴുകിയ തറയിൽ, വെറും പലകയില ശയനം, സൂര്യപ്രകാശവും വായുസഞ്ചാരവുമുളള മുറി, ആവിയിൽ പുഴുങ്ങിയ പച്ചക്കറി ഇവയൊക്കെയാണ്‌ ആയുർവേദ വിധി. എണ്ണയുടേയും കുഴമ്പിന്റേയും മണമൊന്നും കുട്ടികൾക്ക്‌ പിടിക്കില്ലാന്നും കൂട്ടിക്കോളൂ. Generated from ...

യാത്ര

വിധിയെ പഴിച്ചു കാലം പാഴാക്കുന്നവർ വിധിയെ തോൽപ്പിക്കാൻ തത്രപ്പെടുന്നവർ വിധിയിൽ നിന്നുളള മോചനം സ്വപ്‌നം കണ്ടുറങ്ങുന്നവർ വിധിയിലേക്കുളള ദൂരം കൂട്ടാൻ വ്യഗ്രതപ്പെടുന്നവർ വിധി മാറ്റിയെഴുതാൻ കൈക്കൂലി നൽകുന്നവർ ഇവരിലാരാണ്‌ ‘താനെന്ന്‌’ ചിന്തിച്ച്‌ ദിശാബോധം നഷ്‌ടപ്പെട്ട്‌, ഭൂതവും ഭാവിയും തിരിച്ചറിയാനാവാതെ അയാൾ...? Generated from archived content: poem7_july29_06.html Author: seba-thomas

തീർച്ചയായും വായിക്കുക