Home Authors Posts by സായൂജ് ഒത്തയോത്ത്

സായൂജ് ഒത്തയോത്ത്

0 POSTS 0 COMMENTS

ഇന്നിന്റെ സത്യം

ചക്രവാളം ഭേദിക്കുന്ന സൂര്യന്റെ ചുവപ്പില്‍ഞാനിരുന്നു ചന്ദ്രന്റെ വരവുകത്ത്താരകങ്ങള്‍ വന്നു പോകുന്നുഞാനിരുന്നു ചന്ദ്രന്റെ വരവുകത്ത് താരകങ്ങള്‍ വന്നു പോകുന്നുചിരിക്കുന്നിതെന്റെ നേര്‍ക്ക്‌ - പുച്ഛഭാവത്തില്‍അന്ധകാരത്തില്‍ ഞാന്‍ വിലപിച്ചുഅമ്പിളി ശോഭയിന്നെവിടെ ...താരകങ്ങള്‍ പരിഹസിച്ചു പോകുന്നുഎന്റെ അബിളിയെവിടെ ... ഇരുട്ട് മന്ത്റിച്ചു പതിയെ :അമാവാസി ... ഇന്ന് ചന്ദ്രനില്ല ....വിലപിച്ചുതീര്ത്തു നീ യാമങ്ങള്‍ഇന്നിന്റെ സത്യമാറിയാതെ. ഉണര്ന്നെനീറ്റു ഞാന്‍ -കത്തിജ്വലിക്കുന്ന സൂര്യ ശോഭയില്‍എരിഞ്ഞമര്‍ന്നു ഞാന്‍ഇന്...

അപരിചിതര്‍

അപരിചിതനെക്കുറിച്ചോര്‍ക്കാന്‍ സമയമിള്ളിവിടാര്‍ക്കുംഎന്നെയും എന്റെതിനെ കുറിച്ചും ഓര്‍ക്കണമിന്നെനിക്ക്അപരിചിതനെക്കുറിച്ചോര്‍ക്കാന്‍ സമയമില്ലിന്നെനിക്കുംആരാണ് അപരിചിതന്‍? ആരൊക്കെയാണ് അപരിചിതര്‍?ആത്മാവുപൊലുമിന്നെനിക്കപരിചിതം Generated from archived content: poem1_feb6_12.html Author: sayuj_othayoth

തീർച്ചയായും വായിക്കുക