സൌമ്യ കുണ്ടൂര്‍ക്കുന്ന്
രണ്ടു കവിതകള്‍
സീതായനം=========തീയിലിട്ട് പൊരിച്ചെടുക്കാനായിരുന്നു ഉദ്ദേശംഅപ്പോഴാണ് മഴ പെയ്തത്പിന്നെ ഒന്നും നോക്കിയില്ല കുഴിച്ചിട്ടുഎന്നിട്ട് പറഞ്ഞു സീതദേവിഭൂമിപിളര്‍ന്ന് പോയെന്ന് ഉപദേശി========നിങ്ങള്‍ ദരിദ്രനാണോ?കാരണം ധനികന്റ ചൂഷണമല്ലകഴിഞ്ഞ ജന്മത്ത് പാപം ചെയ്യുമ്പോള്‍ ഒാര്‍ക്കണം സ്ത്രീ എങ്ങാനുമാണോ?പുരുഷനെ സേവിക്കൂഅടുത്ത ജന്മമെങ്കിലും പുരുഷനായി ജനിക്കാം നിങ്ങള്‍ ഒരുപടു കുഴിയിലാണോ?ആരോടും സഹായം ചോദിക്കരുത് നിങ്ങളുടെ പാപം അവരെക്കൊണ്ട് ചുമപ്പിക്കരുത് സത്യമറിയാന്‍ ശ്രമിക്കരുത്ചോദ്യം ചെയ്യരുത്അതൃപ്തി കാണിക്കരുത് അ...