സി.സതീശൻനായർ
ദേവമക്കൾ
വാരാന്ത്യത്തിലെ ലേയ്‌റ്റ് മൂവിയ്‌ക്കു മുൻപുളള പ്രാദേശികാവാർത്താവായനക്കാരിയുടെ ആകാരം ശൂന്യമായ മനസ്സോടെ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു വനജയുടെ കഴുത്തിലും കവിളിലും രഘുത്തമൻ തലോടാൻ തുടങ്ങിയത്. കാത്തിരിക്കുന്ന നീലച്ചിത്രത്തിന്റെ ഉന്മാദം വഴിവയ്‌ക്കുന്ന കളരി നന്നായറിയാമായിരുന്ന വനജ കുട്ടികളുടെ ഉറക്കവും ലിവിംഗ് റൂമിന്റെ കൊളുത്തും ഉറപ്പു വരുത്തി സോഫയിൽ കൂടുതൽ ചേർന്നിരിക്കുകയും രഘുത്തമന്റെ മുഖം മാറിടത്തോടു ചേർത്തണച്ച് കഷണ്ടിയിൽ വാത്സല്യപൂർവ്വം ചുണ്ടു ചേർക്കുകയും ചെയ്‌തു. അപൂർവ്വമായി ജനിക്കുന്ന ഇത...
ഒന്നാം ബലി
അയാൾ മുറ്റത്തെ അടുപ്പിൽ തീ കൂട്ടി. നിലവിളക്കിനു കീഴെ വാഴയിലക്കീറിൽ ദർഭപ്പുല്ലിൻ നാമ്പിൽ നിർമ്മിച്ച മൂന്നു ആൾരൂപങ്ങൾ. ഇന്നലെ വരെ സ്‌നേഹവും അനുഗ്രഹവും വാരിച്ചൊരിഞ്ഞ അച്ഛനാണതിലൊന്നിൽ... പിതാവിനെ ധ്യാനിച്ച് രണ്ടു കുമ്പിൾ അരി അടുപ്പിലേക്ക്.. ചൂട്ടും കൊതുമ്പും പരത്തിയ പുക ദുഃഖം മറക്കാനൊരു മറയാക്കി. മൂന്നു ആൾരൂപങ്ങളിൽ മദ്ധ്യത്തേത് അച്ഛൻ. വശങ്ങളിലായി അജ്ഞാതരായ രണ്ടാത്മാക്കൾ. മൂന്നുപ്രാവശ്യം വാൽക്കിണ്ടിയിൽ നിന്നും വെളളം കൊടുക്കണം. തൂശനിലയിൽ ചോറു നിരത്തി അതിനു മുകളിൽ പശുവിൻ പാലു തൂവി. എളളിൻവ...
കരീബു സാൻസിബാർ – സാൻസിബാറിലേക്കു സ്വാഗതം (യാ...
ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡസമനപപങ്ങവഭലഎടാ Generated from archived content: careebi.html Author: satishnair_uae