Home Authors Posts by ഡി. സത്യശീലൻ

ഡി. സത്യശീലൻ

0 POSTS 0 COMMENTS
ദേവാലയം, മഹാദേവികാട്‌.പി.ഒ, കാർത്തികപ്പള്ളി. Address: Phone: 9288134660

വള്ളപ്പാട്ട്‌

പരശുരാമ മഹർഷിമഴുവെറിഞ്ഞെടുത്തൊരു പുകൾപെറ്റ നാടിതല്ലൊ കേരള നാടു​‍്‌ മഹാബലിചക്രവർത്തി നാടുകാണാൻ വരും നാളു​‍്‌ തിരുവോണം പൊടിപൂരം പ്രജകൾക്കിന്നും കാലമെത്ര കഴിഞ്ഞാലും കഴിയില്ലമറക്കുവാൻ മാനുഷരെല്ലാരുമൊന്നായ്‌ക്കഴിഞ്ഞകാലം കള്ളമില്ല ചതിയില്ല തെല്ലുമില്ല പൊളിവാക്കും ആപത്താർക്കുമില്ലതന്നെ യാമോദം മാത്രം സ്വർഗ്ഗതുല്യം സുന്ദരമാം സുഖമുള്ള പൂർവ്വകാലം മറക്കുവാൻ കഴിയുമോ മർത്ത്യജന്മത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആഘോഷത്തിമിർപ്പാണെങ്ങും കേരനിരതിങ്ങും നാട്ടിൽ കേരളനാട്ടിൽ അത്തം തൊട്ട്‌ പത്ത്‌ നാളും തുടർന്നുള്ള ന...

തീർച്ചയായും വായിക്കുക