Home Authors Posts by സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട്

0 POSTS 0 COMMENTS

വായിച്ചുതീരാനാകാത്ത ഒരു അപൂര്‍വ്വജീവിതം

ഭാഗ്യലക്ഷ്മിയെ എന്റെ കുടുംബത്തിലെ ഒരംഗമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ. മദ്രാസ്സില്‍ വല്യമ്മയോടൊപ്പം കുട്ടികള്‍ക്കു ശബ്ദം കൊടുക്കാന്‍ വരുമ്പോള്‍ തൊട്ടുള്ള പരിചയമാണ്‍. അന്നു ഞാന്‍ സ്വതന്ത്ര സംവിധായകനായിട്ടില്ല. പാവാടയില്‍നിന്നു ദാവണിയിലേക്കും സാരിയിലേക്കുമൊക്കെയുള്ള ലക്ഷ്മിയുടെ വളര്‍ച്ച ഞങ്ങളുടെ കണ്മുന്നിലൂടെയായിരുന്നു. പ്ക്ഷേ അന്നു ഞാന്‍ കണ്ട ഭാഗ്യലക്ഷ്മിയല്ല യഥാര്‍ത്ഥ ഭാഗ്യലക്ഷ്മിയെന്ന് തിരിച്ചറിയുന്നത് . വാസ്തവത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം വായിച്ചപ്പോഴാണ്‍. അത് വായിച്ചിരുന്നു ഞാന്‍...

തീർച്ചയായും വായിക്കുക