സത്യചന്ദ്രൻ പൊയിൽക്കാവ്
കോഴി.കോം കവി
കോഴി കൂവും മുന്‍പേകോഴിക്കടയ്ക്കു മുന്നില്‍കോഴിയെക്കുറിച്ച്കവിതയെഴുതിയകോഴിക്കോടന്‍കവി നില്‍ക്കേകൊല്ലരുതേയെന്നോതികോഴികള്‍ കേണു Generated from archived content: poem2_jan27_14.html Author: sathyachandran_poilkavu
രമണീയം
ഒരിക്കൽ കാലം ചിത്രഗുപ്‌തൻനായരെക്കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ചു നിന്നെ. എന്നിട്ടും കാവിലും നാവിലും നീ പൂത്തുലയുന്നു പിന്നെയും. Generated from archived content: dec_poem14.html Author: sathyachandran_poilkavu
ഇടം
ഞാൻ ഇവിടെയുണ്ടെന്ന് പറയാൻ അയാൾക്ക് മൗനം മതി ഇവിടെയില്ലെന്നു പറയാൻ കവിതയും രണ്ടിനും ദൈവവും അയാളും തമ്മിൽ മത്സരത്തിലായിരുന്നു. ഒടുവിൽ.... Generated from archived content: poem19_feb2_08.html Author: sathyachandran_poilkavu
ലക്ഷ്യം
ക്ഷേത്രത്തിലിരുന്നു മടുത്തപ്പോൾ റോഡിലിറങ്ങി ഉന്തുവണ്ടിക്കാരിയെ സഹായിച്ചു. വിളിച്ചാൽ വിളി കേൾക്കുന്ന അന്നാട്ടിലെ ഭഗവതി Generated from archived content: poem6_sept14_07.html Author: sathyachandran_poilkavu
നഷ്‌ടം
ചിതൽപിടിച്ചെന്നുടെ വീടും വഴികളും ചിലർ പിടിച്ചെന്നുടെ വാക്കും വരികളും. Generated from archived content: poem5_july_05.html Author: sathyachandran_poilkavu
ജീവിതം
കുറ്റിപ്പുറത്തോടടുത്ത നേരത്തു ഞാൻ ഒട്ടൊരു കൗതുകം പൂണ്ട പെൺകുട്ടിയും പെട്ടിയെടുത്തിറങ്ങുന്നു സുസ്‌മേരയായ് സുന്ദരീ പോയ്‌വരൂ ജീവിതമിങ്ങനെ. Generated from archived content: poem2_nov2_06.html Author: sathyachandran_poilkavu