സതി അങ്കമാലി
അനാമിക
ഒടുങ്ങാത്ത വ്യഗ്രതകള്‍സൂര്യന്റെ അവസാന തുള്ളിയുംകുടിച്ചു വറ്റിക്കുമ്പോള്‍കടലിന്റെ കാമംനിലനില്പ്പിന്റെവേരുകള്‍ പിഴുതെറിയുമ്പോള്‍എന്റെ നിലവിളി നീണ്ടവാള്‍ത്തലപ്പായിനിന്റെ ഉള്ളു തുളച്ചിരുന്നെങ്കില്‍ഭൂമിയില്‍ വസന്തങ്ങളില്ലാതാക്കാന്‍നമുക്കവകാശമില്ല Generated from archived content: poem2_jan27_14.html Author: sathi_angamali