Home Authors Posts by satheeshiyyer

satheeshiyyer

1 POSTS 0 COMMENTS

ഒറ്റമരം

  അവളൊരൊറ്റമരമായ്... വരണ്ടുവളരുന്നുണ്ട്.!! കണ്ണീര്‍പ്പെയ്ത്തിന്റെ... നീരുറവകള്‍വറ്റിയ, വിണ്ടുകീറിയ കണ്‍പാടങ്ങളുമായ്.!! ഇലകള്‍ കൊഴിഞ്ഞ ചില്ലകളെല്ലാം... ഉണക്കല്‍ ബാധിച്ചിരിക്കുന്നു.!! തഴച്ചുപടര്‍ന്ന യൗവ്വനകാലം... പലപല ഇത്തിള്‍ക്കണ്ണികള്‍, വരിഞ്ഞു പടര്‍ന്നു, ചോരയുമൂറ്റിക്കടന്നുപോയ്.!! തളിര്‍ക്കുവാനാകാതെ, പൂക്കുവാനാകാതെ,കായ്ക്കുവാനാകാതെ... ഒറ്റമരമായ് വരണ്ടുവളരുന്നുണ്ടവള്‍.!! പക്ഷികള്‍ ചേക്കേറാത്ത ചില്ലകളുമായ്... ആരെയോ കാത്തുനില്‍പ്പുണ്ടവള്‍.!! ബലിക്കാക്കകള്‍ ചുറ്റുവട്ടങ്ങ...

തീർച്ചയായും വായിക്കുക