Home Authors Posts by സതീഷ്‌ ചേലാട്ട്‌

സതീഷ്‌ ചേലാട്ട്‌

0 POSTS 0 COMMENTS

സി. അയ്യപ്പന്റെ ഭാഷ

അയ്യപ്പന്റെ വിചാരത്തിന്റെ സ്വത്വം ഭാഷയുടെ കരുത്തായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ഭാഷയും മറ്റു കഥാകാരന്മാരുടെ വലിയൊരു നിര മലയാള കഥാ സാഹിത്യത്തിലുണ്ട്‌. എം.ടി.യുടെ ‘പ്രേതം’ പിടി കൂടാത്ത എഴുത്തുകാർ വിരലിലെണ്ണാവുന്നതേയുള്ളൂ. ഭാഷയുടെ സവിശേഷമായ സാന്നിധ്യമാണ്‌ കോവിലനെയും പട്ടത്തുവിളയെയും എം.സുകുമാരനെയും ഇന്ത്യൻ എഴുത്തുകാർ എന്ന നിലയിൽ നവവിമർശനം വിലയിരുത്തുന്നത്‌. കഥയിലും കവിതയിലും നോവലിലും ഭാഷതന്നെയാണ്‌ ഒരെഴുത്തുകാരന്റെ സ്വത്വത്തെ നിർണ്ണയിക്കുന്നതെന്നു കാണാൻ കഴിയും. അയ്യപ്പന്റെ ഭാഷ ഉളിയുടെ വായ്‌ത്തല (...

സ്വാതന്ത്ര്യത്തിന്റെ നദീതടങ്ങൾ

പെണ്ണെഴുത്ത്‌ പെണ്ണുങ്ങളെഴുതുന്നതാണെന്ന വിചാരം അപപാഠമാണ്‌. പെണ്ണെഴുത്തെന്ന രചനാരീതിശാസ്‌ത്രത്തിന്‌ ചില സവിശേഷതകളുണ്ട്‌. സമൂഹത്തിന്റെ ഏറ്റവും താഴത്തെപടിയിൽ നില്‌ക്കുന്ന മർദ്ദിതവിഭാഗത്തിന്റെ സാഹിത്യമെന്നു വിവക്ഷിക്കുന്നത്‌ നിസ്സഹായരുടെ നിലവിളിയുടെ സാഹിത്യമാണ്‌. ആ സാഹിത്യം മലയാളത്തിൽ ഉറവകൊള്ളുന്നുവെന്നതാണ്‌ യഥാർത്ഥ്യം. പെണ്ണിനേൽക്കേണ്ടി വരുന്ന ‘അസ്‌പൃശ്യത’യുടെ സ്വരമാണ്‌ പെണ്ണെഴുത്തിലൂടെ പകർന്നുവരുന്നത്‌. കുടുംബം മുതൽ ഭരണകൂടം വരെ സ്‌ത്രീയ്‌ക്ക്‌ ഈ ‘അസ്‌പൃശ്യ’ത അനുഭവപ്പെടുന്നു. കല, സാഹിത്യം, ചര...

പുതിയ സാഹിത്യം പുതിയ രാഷ്‌ട്രീയം

സ്‌ത്രീകളുടെയും ദളിതരുടെയും പുതിയ വിചാരം ബോധ്യപ്പെടുന്നിടത്തുനിന്ന്‌ രാഷ്‌ട്രീയ പരിവർത്തനം ആരംഭിക്കുന്നു. സ്‌ത്രീ, ദളിത്‌ സംജ്ഞകളിലൂടെ കാഞ്ച ഐലയ്യ, കെ.കെ. കൊച്ച്‌, കെ.എം. സലിംകുമാർ, സി. അയ്യപ്പൻ, കെ.കെ.ബാബുരാജ്‌ തുടങ്ങിയവർ കണ്ടെത്തുന്ന അന്വേഷണത്തിന്റെ ലോകം വിസ്‌തൃതമാണ്‌. സ്‌ത്രീകളെയും ദരിദ്രരേയും സംബന്ധിച്ച ബൃഹത്‌ ചിന്താപദ്ധതിയാണിതെന്ന്‌ കണ്ടെത്താൻ കഴിയും. ചരിത്രത്തെയുമ സംസ്‌കാരത്തെയുമ വിഘ്‌നപ്പെടുത്തുന്നവരാണ്‌ കുറുനരിയെപ്പോലെ ഓരിയിടുന്നത്‌. കാളയ്‌ക്കൊപ്പം പുലയനേയും പറയനേയും നുകത്തിൽ വച്ചുകെട്ടി...

ക്ഷുഭിതചിന്തയുടെ സുവിശേഷം

വർഗവീക്ഷണത്തിലൂടെ സ്‌ത്രീപ്രശ്‌നത്തെ വിലയിരുത്തുന്നതാണ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വസ്‌തുനിഷ്‌ഠസമീപനം. വർഗേതരമായി സ്‌ത്രീപ്രശ്‌നത്തെ കാണുന്നതിലൂടെ യാഥാർത്ഥ്യത്തെ മൂടിവയ്‌ക്കുകതന്നെയാണ്‌ ചെയ്യുന്നത്‌. സാറാജോസഫ്‌ ‘വർഗേതര’മെന്നു പറയുമ്പോഴും നവ ഇടതുപക്ഷരാഷ്‌ട്രീയത്തിൽ നിന്ന്‌ വ്യതിചലിക്കുന്നില്ലെന്നതാണ്‌ അവരുടെ ചിന്തയുടെ സാരം. കക്ഷിരാഷ്‌ട്രീയത്തിൽ നിന്ന്‌ വ്യത്യസ്‌ത ഉളളടക്കമുളള വിചാരമാണിത്‌. സ്‌ത്രീപക്ഷനിലപാടുകളിൽ സാമൂഹികനീതിയുടെ രാഷ്‌ട്രീയമുണ്ട്‌. സ്‌ത്രീകളുടെ വിചാരത്തിൽ നിന്നുവരുന്ന വാക്കുകൾക്കു...

എഴുത്തുകാരൻ ഃ സ്ഥലകാലങ്ങളിലൂടെ കടന്നുപോകുന്ന ദാർശന...

!ആരാണ്‌ എഴുത്തുകാരൻ‘ എന്ന്‌ സ്വന്തം മനസ്സിനോട്‌ ചോദിക്കേണ്ട കാലമായിരിക്കുന്നു. കഥയും കവിതയും ലേഖനവുമൊക്കെ എഴുതുന്നയാൾ എന്നർത്ഥത്തിലാണ്‌ എഴുത്തുകാരൻ എന്ന സംജ്ഞ സാധാരണ ഉപയോഗിക്കുക. എന്നാൽ, അതിനപ്പുറം എഴുത്തുകാരൻ ദാർശനികനാണ്‌ എന്ന തിരിച്ചറിവാണ്‌ പുതിയ കാലം ഓർമ്മപ്പെടുത്തുന്നത്‌. കാലത്തെയും ചരിത്രത്തെയും പുനഃസൃഷ്‌ടിച്ച ദാർശനികനാണ്‌ എഴുത്തുകാരൻ. ആ അർത്ഥത്തിൽ കമ്യൂവിനും കാൾമാർക്‌സിനും, കോവിലനും, സി.ജെ. തോമസിനും, ഒ.വി.വിജയനും ചരിത്രത്തിൽ സ്‌ഥാനമുണ്ട്‌. ഉണർന്ന മനസ്സിന്റെ വിചാരത്തിലൂടെ ജീവിതത്തിൽ പ...

തീർച്ചയായും വായിക്കുക