Home Authors Posts by സത്താർ ആദൂർ

സത്താർ ആദൂർ

16 POSTS 0 COMMENTS
വെളളറക്കാട്‌ പി.ഒ. തൃശൂർ - 680584 Address: Phone: 9847849106

ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് സത്താര്‍ ആദൂര്‍

തൃശൂര്‍, ഒരു സെന്റി മീറ്ററിനും അഞ്ചു സെന്റി മീറ്ററിനും ഇടയിലുള്ള നഗ്നനേത്രങ്ങള്‍ കൊണ്ട് വായിക്കുവാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയതും വ്യത്യസ്തവുമായ 3137 പുസ്തകങ്ങള്‍ രചിച്ച് 2016 -ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ സത്താര്‍ ആദൂര്‍ ഗിന്നസ് ബുക്കിന്റെ പുതിയ പതിപ്പായ 2019 എഡിഷനില്‍ സ്ഥാനം പിടിച്ചു. ഗിന്നസ് ബുക്കിന്റെ 102- ആം പേജില്‍ ഇന്‍ ഫോക്കസിലെ കളക്ഷന്‍ വിഭാഗത്തിലാണ് സത്താര്‍ ആദൂറിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് . ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് രണ്ട് വര്‍ഷം പ്...

(വി)കൃതി

ഞാന്‍ നിന്നെ ചുംബിച്ചു നീ എന്നെ കെട്ടിപ്പിടിച്ചു നിന്റെ ആ ഒണക്കക്കവിതയും എന്റെ മറ്റേലെ ആ കഥയും പരസ്പരം ഒട്ടിച്ചേര്‍ന്നു കിടന്നു അധികമാരും വായിക്കാത്ത കാലമായതുകൊണ്ട് ആ കിടപ്പങ്ങനെ കുറെക്കാലം കിടക്കാന്‍ പറ്റും നമ്മുടെ (വി) കൃതികള്‍ക്ക്

ഒരു മരം കൂടി…

അഴീക്കോട് മാഷ്പോയിമലയാളിക്കുവേണ്ടിനല്ല മലയാളത്തില്‍ സംസാരിച്ചിരുന്ന നല്ലൊരു മലയാളി കൂടിപോയി മലയാളക്കരയില്‍ ആഴത്തില്‍ വേരുകളും നല്ലപോലെശിഖരങ്ങളുമുണ്ടായിരുന്ന ഒരു മരം കൂടി വീണു ഒരത്ഥത്തില്‍ മാഷ് ഭാഗ്യവാനാണ്മലയാളംമരിക്കുന്നത് മുഴുവനായി കണ്ടുനില്‍ക്കേണ്ടി വന്നില്ലല്ലോ? മലയാളക്കരയുടെ മാഷേമലയാളിയുടെ മനസ്സില്‍വാക്കും വരിയുമായിമാഷെന്നുമുണ്ടാകുംമരിക്കാത്തപോലെ..... Generated from archived content: poem3_feb2_2.html Author: sathar_aadur

സത്താര്‍ ആദൂറിന്റെ കവിതകള്‍

നിഴല്‍ അവശേഷിച്ചഇരുട്ടില്‍ഒരു നിഴല്‍ഒളിച്ചിരുപ്പുണ്ട് കാണാതെ കേള്‍ക്കാതെ കരയാതെചിരിക്കാ‍തെ കറുത്ത പുതപ്പു പോലെ പുഞ്ചിരിക്കാന്‍ പോലുംഅറിയാത്തഒരു ഇരുട്ട് എഴുത്ത് നാട്ടിലെ ഏറ്റവും ചെറിയ വീട്ടില്‍കുംഭമാസത്തിലെഏറ്റവും വലിയ ചൂടില്‍ ഏറ്റവും കുടുസ്സുമുറിയില്‍തീരെ മങ്ങിയവെളിച്ചത്തില്‍ ആരോടും മിണ്ടാതെ, പറയാതെ കതകടച്ചിരുന്ന്ഞാന്‍ പഴുത്ത്പാകമായാല്‍അതിഥികള്‍ക്കു മുന്നില്‍എന്നെ വെച്ചു കൊടുക്കുകഅവരെന്റെ തൊലിയുരിഞ്ഞുകൊള്ളട്ടെ ആത്മഹത്യ ചെയ്താല്‍എഴുതിത്തള്ളുംഎല്ലാ കടങ്ങളും ചെയ്യുന്നതിനു മുമ്പ്മിനിമംഒരു കടക്കാരന...

കണ്ണട

ഒരുകണ്ണട വാങ്ങമ്മ്ഹൃദയംകാണാനാവുന്നത്മനസ്സുവായിക്കാന്‍ പറ്റുന്നത്....പ്രണയത്തിന്റെ പേരില്‍ ഇനിയൊരാളും വഞ്ചിക്കപ്പെടരുത്ഒരാണുംഒരു പെണ്ണും.... Generated from archived content: poem1_sep4_11.html Author: sathar_aadur

മരണവീടുകൾ

മരിച്ചവരെ കാത്തിരിക്കുന്നവീടുകളിലേക്ക്‌ അവർ കടന്നുവരുമ്പോൾ മൂക്കുമുട്ടെതിന്ന്‌ ഏമ്പക്കംവിട്ട്‌ പല്ലിന്റിട കുത്തുന്നവരാണല്ലൊ ഉന്മറത്തും കസേരകളിലും എന്നും എതിരേൽക്കാനായി ഇരിക്കുന്നത്‌...... Generated from archived content: poem2_feb21_11.html Author: sathar_aadur

പരാതി

മരം വെയിലു കൊണ്ട്‌ കൊണ്ട്‌ വേരിന്‌ തണലിടുന്നു. എന്നിട്ടും വേരിനു പരാതിയാണ്‌ രാവുപരന്നാൽ തുടങ്ങും അത്‌ പരാതിയുടെ കെട്ടഴിക്കാൻ നിലാവിനെ കാണിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌... മറപിടിച്ച്‌ നിൽക്കുകയാണെന്നു പറഞ്ഞ്‌... Generated from archived content: poem2_dec31_09.html Author: sathar_aadur

സുനാമി

കടൽ കരയിൽ കിടക്കുന്നതു കണ്ടു ഉടുതുണിയില്ലാത്ത പെൺകോലങ്ങൾ നഗ്‌നനാരികൾ... പല തിരകളും വെള്ളമിറക്കി തിരിച്ചു പോയി പക്ഷേ, ഒരി തിര കാമവെറിപൂണ്ട ഒരു ആൺതിര ആവേശത്തോടെ ആർത്തിരമ്പി ഒരു കുതിപ്പ്‌...... Generated from archived content: poem2_april4_11.html Author: sathar_aadur

പ്രാർത്ഥന

നിന്റെ മുഖത്തിന്‌ സൗന്ദര്യം വർദ്ധിച്ചത്‌ എന്റെ കണ്ണുകളുടെ പ്രാർത്ഥനകൊണ്ടാണ്‌ അതിന്റെ നോട്ടം അധികരിച്ചതിന്‌ ശേഷമാണ്‌...... Generated from archived content: poem2_apr9_10.html Author: sathar_aadur

ത്രില്ല്‌

തിരക്കുള്ള പ്രൈവറ്റ്‌ ബസ്സിൽ രാവിലേയും വൈകുന്നേരവും കയറി തിക്കിതിരക്കി മുന്നിൽചെന്ന്‌ മോണിംഗിന്‌ കോളേജ്‌കുമാരിമാരുടെ പെർഫ്യൂം സുഗന്ധവും ഈവനിംഗിന്‌ ഉദ്വോഗം കഴിഞ്ഞു വരുന്ന ചേച്ചിമാരുടെ വിയർപ്പുമണവും പിടിച്ച്‌ മുട്ടിയുരുമ്മി നിൽക്കുമ്പോൾ കിട്ടിയിരുന്ന ത്രില്ലും സുഖവും ഫസ്‌റ്റ്‌ നൈറ്റിനുണ്ടാകില്ലെന്ന്‌ തറപ്പിച്ചു പറയുന്ന ചില കൂട്ടുകാർ എനിക്കുമുണ്ട്‌. Generated from archived content: poem1_july26_10.html Author: sathar_aadur

തീർച്ചയായും വായിക്കുക