ശശിധരൻ കുണ്ടറ
വിത
ആകാശം വെട്ടിക്കിളച്ച് നക്ഷത്രം നട്ടപ്പോൾ ഉളളിൽ മിന്നൽപ്പിണരും ഇടിനാദവും വീണു. കണ്ണുചിമ്മി തുറക്കുമ്പോൾ മഴവില്ലു കണ്ടു. Generated from archived content: poem10_july3_06.html Author: sasidharan_kundra
ഇഷ്‌ടികമാളം
കാത്തുംകണ്ണീരൊപ്പിയും കാവൽകിടന്നും കടം പലിശയ്‌ക്കുതരപ്പെട്ടു! ഇഷ്‌ടത്തിനൊപ്പിച്ചൊ- രിഷ്‌ടികമാളം തീർത്തു. കടവും പലിശയു- മിഷ്‌ടമില്ലാതെ കേറി ഒരു പിടി കയറിൽ ഒരു കുടുംബ സാഫല്യം! Generated from archived content: nov_poem3.html Author: sasidharan_kundra