ശശിധരൻ ക്ലാരി
ജാനകിക്കുട്ടി രചിച്ച ഒരു രക്തസാക്ഷിയുടെ മൊഴിയും ദി...
കവിതയുടെ ജാലകത്തിൽ തെളിയുന്നത്, രോഷത്തിന്റെ തീക്കനലിനൊപ്പം ഇഷ്‌ട സ്വപ്‌നങ്ങളുടെ അഴകാണ്. സമകാലിക ജീവിതാവസ്ഥയിൽ പ്രതിരോധത്തിന്റെ ദൃഢസ്വരമായി ജാനകിക്കുട്ടിയുടെ കവിത മാറുന്നു. അസ്വസ്ഥമായ മനസ്സിൽ പടർന്നു കയറുന്ന വ്യാകുലത, ഭീമാകാരമായ പ്രതിബന്ധങ്ങളെ, നഷ്‌ടപ്പെടുന്ന സ്വരഭംഗികളെ, ഓർമ്മപ്പെടുത്തുന്നു. സാമൂഹികസംഘബലത്തെ ഛിദ്രമാക്കുന്ന ജാതി-മതഭേദങ്ങളെ സ്‌നേഹത്തിന്റെ സർഗ്ഗസംഗീതം കൊണ്ടു നേരിടാൻ കവി ആഹ്വാനം ചെയ്യുന്നു. പ്രസാഃ ലിപി. വില ഃ 40 രൂ. Generated from archive...
മലബാറിലെ കല്യാണ ആചാരങ്ങൾ
മലബാറിലെ മാപ്പിളമാർക്കിടയിൽ നൂറ്റാണ്ടുകൾ പഴക്കമുളളതും കേൾക്കാൻ ഇമ്പമുളളതുമായ ഒട്ടേറെ കല്യാണ ആചാരങ്ങൾ നിലനിന്നിരുന്നു. മാപ്പിളമാർക്കിടയിൽ കല്യാണം, സുന്നത്ത്‌കല്യാണം (ചേലാകർമ്മം), കാതുകുത്തുകല്യാണം, വയസ്സറിയിച്ചകല്യാണം, നാല്പതുകുളി (സ്‌ത്രീകളുടെ ആദ്യത്തെ പ്രസവത്തിന്റെ നാല്പതാംദിനം) എന്നിവ കെങ്കേമമായി കൊണ്ടാടിയിരുന്നു. എന്നാൽ മലബാറിലെ എല്ലാ ദിക്കിലും ഇതിനു സമാനസ്വഭാവമുണ്ടായിരുന്നില്ല. പ്രാദേശികമായി ആചാരങ്ങൾക്ക് ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് വരെ മലബ...
കഥകളിയിലെ പൊറാട്ടുകൾ
കേരളത്തിലെ നാടോടിനാടകങ്ങളുടെ മുഖമുദ്രയാണ് ‘പൊറാട്ടുകൾ’. തെയ്യം, കൊന്ത്രോൻപാട്ട്, മുടിയേറ്റ്, തീയാട്ട്, കണ്യാർകളി, പടേനി, പാനേങ്കളി തുടങ്ങിയ കലകളിൽ പൊറാട്ടുകളുണ്ട്. അനുഷ്‌ഠാനം, അമുഷ്‌ഠാനേതരം എന്നിങ്ങനെ രണ്ടുഭാഗങ്ങളുളള ഈ കലകളിൽ പൊറാട്ടുകൾ അനുഷ്‌ഠാനേതരഭാഗമാണ്. പുറം, ആട്ടം എന്നീ പദങ്ങളുടെ കൂടിച്ചേരലിൽനിന്നാണ് ‘പുറാട്ട്’ ഉണ്ടാകുന്നത്. ഇതിന്റെ നാടോടിവാങ്ങ്‌മയരൂപമാണ് ‘പൊറാട്ട്’. അനുഷ്‌ഠാനങ്ങൾക്ക് പ്രാധാന്യംകൊടുക്കുന്ന നാടോടിക്കലകളിൽ, അതിനുപുറത്തുളള ഹാസ്യപ്രധാനങ്ങളായ ആട്ടങ്ങളാണ...