Home Authors Posts by ശശി മാവിൻമൂട്‌

ശശി മാവിൻമൂട്‌

0 POSTS 0 COMMENTS

സൗഹൃദം

വർത്തമാനങ്ങൾ നമ്മൾ തമ്മിൽ വേണം പകുക്കാൻ കണ്ണുനീരും ചിരിയും കണ്ടറിഞ്ഞു കൈമാറാം സാന്ത്വനത്തിനായ്‌ നിന്റെ താപമെന്നിൽ നിറയ്‌ക്കാം നാം പരസ്‌പരം വീണ്ടും സൗഹൃദപ്പാത തീർക്കുകയല്ലോ. Generated from archived content: poem8_mar29_06.html Author: sasi_mavinmoodu

ജീവിതം

ഒരിക്കൽ ജീവിതമൊരിറ്റു സ്‌നേഹം പകർന്നു തരുമൊരു ജലപാത്രം ഒരിക്കൽ വഴിയിൽ തനിച്ചുനിർത്തി തിരിച്ചുപോകും പരിതാപം. ഒരിക്കൽ നമ്മുടെ നിനവുകളിൽ തേൻ നിറച്ചെടുക്കും മധുചഷകം ഒരിക്കൽ നാം കയ്‌പറിയും കണ്ണീർ കുടിച്ചിരിക്കും വിഷപാത്രം. Generated from archived content: poem8_apr16_07.html Author: sasi_mavinmoodu

രക്ഷകൻ

തീ പിടിച്ച കിനാവുകൾക്കിന്നു കൂട്ടിരിക്കുകയാണു ഞാൻ കൂട്ടിനാരുമില്ലാതെയാണെങ്കിലും കൂടുവിട്ടു പുറത്തിറങ്ങുന്നു ഞാൻ നേർവെളിച്ചമിന്നേതുമില്ലെങ്കിലും പാനപാത്രം തിരിച്ചറിയുന്നു ഞാൻ നേർവഴികളിൽക്കൂടി നടത്തുവാൻ ദീനമാനസം തേടിയെത്തുന്നു ഞാൻ. Generated from archived content: poem17_may17.html Author: sasi_mavinmoodu

തീർച്ചയായും വായിക്കുക