Home Authors Posts by സരീഷ്‌ വി.

സരീഷ്‌ വി.

0 POSTS 0 COMMENTS

പ്രണയം കടം ചോദിക്കരുത്‌

മഞ്ഞുതുള്ളികൾ വെയിലിനോട്‌ പ്രണയം കടംവാങ്ങിയിരുന്നുപോലും പലിശചോദിച്ചുവ കാറ്റിനെപേടിച്ച്‌ മഞ്ഞുതുള്ളികൾ മണ്ണിച്ചാടിപ്പൂത്തുപോലും ഇലകൾ ആരോടും പറയാതെവച്ചത പൂക്കൾ വണ്ടിനോട്‌ പറഞ്ഞാണുപോലും നാട്ടിൽ പാട്ടായത്‌ Generated from archived content: poem1_nov28_08.html Author: sareesh_v

തീർച്ചയായും വായിക്കുക