Home Authors Posts by ശരത് ബാബു പേരാവൂർ

ശരത് ബാബു പേരാവൂർ

1 POSTS 0 COMMENTS

പ്രളയകാലം

      അനന്തരം ഭൂമിയിൽ പ്രളയമുണ്ടായി, ഞാനപ്പോഴും തീരാത്ത ഉറക്കമായിരുന്നു. നിർത്താതെ പെയ്ത ഏഴുനാളുകൾക്കു ശേഷം ജലമിറങ്ങിപ്പോകുന്നതിനും തൊട്ടു മുമ്പേയാണ് ഉണർവ്വിന്റെ സൂര്യനുദിച്ചത് ഉള്ളിലെത്തുന്നത്. കണ്ണെത്തുന്ന ഇടങ്ങളിലെല്ലാം കടലുപോലെയും , നനഞ്ഞു നിൽക്കുന്ന ഇലത്തുമ്പുകളിൽനിന്നും മരം പെയ്തുവീണും മഴക്കാഴ്ച്ചകൾ. എത്ര നിറഞ്ഞിട്ടും എത്ര പെയ്തിട്ടും തീരാത്ത നിന്റെയോർമ്മകൾ പോലെ, മണ്ണിൽ മഴയവശേഷിപ്പിക്കുന്നുണ്ട് ജലക്കാഴ്ച്ചകൾ. ഇനി , മഴക്കാലമപ്പുറം......

തീർച്ചയായും വായിക്കുക