Home Authors Posts by ശാരദ

ശാരദ

0 POSTS 0 COMMENTS

സൂര്യോദയം കാണാത്ത ഒരു ജന്മം

മലയാള ചെറുകഥ ആധുനികമായി, ശില്പചതുരമായി, സ്മാർട്ടായി വായനക്കാരെ വിഡ്‌ഢികളാക്കുന്ന അവസ്ഥ കുറേയേറെ പോയ്‌ക്കഴിഞ്ഞപ്പോഴാണ്‌ എതിർദിശയിലേയ്‌ക്ക്‌ ഒരു ഒഴുക്ക്‌ തുടങ്ങിയത്‌. പലതും, പലരുടേതുപോലെയും ആയിത്തീരാനുള്ള ത്വരയിൽ ചേരുവകൾ ചേർക്കുന്നതിനിടയിൽ ആത്മാവ്‌ ഊർന്ന്‌ പോയപ്പോഴാണ്‌ അവിടവിടെ നാക്കിൽ വയ്‌ക്കാവുന്ന ഓരോ രുചിഭേദങ്ങൾ കണ്ടു തുടങ്ങിയത്‌. ഇത്തരത്തിലൊരു രുചിഭേദത്തെയും കണ്ടില്ലെന്നു നടിച്ചുകൂടാ. കാരണം അവയ്‌ക്കാണ്‌ വായനക്കാരെ ചെറുകഥയിലേയ്‌ക്ക്‌ വീണ്ടും അടുപ്പിക്കാനുള്ള ഭാരിച്ച ജോലി. ഇത്തരത്തിൽ ശ്രീ.എം...

തീർച്ചയായും വായിക്കുക