ശാരദാ കലഞ്ഞൂർ
കോളനാട്
ജലസ്രോതസ്സു നിലയ്‌ക്കുംവരെയും മാനവരാശിയെ വിഷമൂട്ടി മാരകരോഗികളാക്കും കോളകൾ കേരളനാടിന്നാപത്ത്, മൃതദേഹങ്ങൾ കുളിപ്പിക്കാനും ബലികർമ്മങ്ങളനുഷ്‌ഠിക്കാനും ജലമില്ലാതെ ജനംവലയുന്നു നാടുമുടിഞ്ഞു നശിക്കുന്നൂ. Generated from archived content: poem13_sep.html Author: sarada_kalanjoor