Home Authors Posts by സാന്റോ

സാന്റോ

4 POSTS 0 COMMENTS

പ്രിയേശ്വരി

പുതു വർഷത്തിൻ പുതു പുലരിയിൽ പുതു വസന്തമായി നീ എന്നരികിൽ വന്നു ഒരു കുടം പൂവെൻ കൈയിൽ തന്നു.. മറുപടി എന്തെന്നു ചോദിച്ചപ്പോൾ നീ ഒരു ചിരിയോടെ അരികിൽ നിന്നു.. കാലം മായ്ക്കാത്ത ഓർമകളിൽ കാത്തിരിപ്പിന്റെ വീഥികളിൽ എന്തേ നീ ഒന്നും മിണ്ടിയില്ല.. എന്നിലേക്ക്‌ എന്തേ വന്നില്ല.. ഇനിയൊരു വസന്തം വരുമോ നമുക്കായി ഇനിയൊരു ജന്മം ഉണ്ടോ നമുക്കായി ആശിച്ചു പോകുന്നു ഞാനെന്നും നന്മയുണ്ടാവട്ടെ നിനക്കെന്നും എൻ പ്രീയ കാമിനി നിനക്കെന്നും ഒരു കുടം പൂവുമായി നീ വരുമ്പോൾ ഓർമയിൽ വസന്തം പൂത്തുലഞ്ഞു.. നന്മ ...

യക്ഷി

  ഏഴിലം പാലയ്ക്കു ചുവട്ടിൽ പാദസ്വരത്തിന്റെ ശബ്ദം.. എന്താണെന്ന് അറിവാൻ ഞാൻ കതകു തുറന്നൊന്നു നോക്കി... മന്ദം മന്ദം ഞാൻ നടന്നു.. അതാ മന്ദഹാസം കേട്ടു.. കൈ കാലുകൾ വിറച്ചു.. എൻ മേനി മുഴുവൻ വിയർത്തു.. ഭയം എന്നെ മൂടി.. ഞാൻ അലറി കരവാൻ തുടങ്ങി.. വെളുത്ത സാരിയുടുത്ത വെളുവെളുത്തൊരു സ്ത്രീ.. വെളുത്ത ചുവന്ന കവിളുമായി വെറ്റില പാക്ക് ഒന്നു ചോദിച്ചു എന്നരികിൽ വന്നോന്നു നിന്നു.. അയ്യോ ഞാനൊരു പാവം, വെറ്റില ഒന്നുമെൻ കൈയിൽ ഇല്ല, അച്ഛനും അമ്മയും ഞാനുമടങ്ങുന്ന നാലംഗ ക...

കൊറോണ

    നോട്ടുകൾ കൊണ്ടൊരു കോട്ട കെട്ടി കോട്ടയിൽ  ഇരുന്നു  ഞാൻ പാട്ടുപാടി... പാട്ടിൻറെ പല്ലവി പാടിയപ്പോൾ കൊറോണ വികൃതി കാട്ടി വായിൽ കൂടി കടന്നുപോയി... ആശങ്കയോടെ ഞാൻ ആശുപത്രിയിൽ ചെന്നപ്പോൾ കൊറോണ കൊറോണ തന്നെ.. പെട്ടെന്നുതന്നെ പറഞ്ഞുകൊണ്ടവർ ചുറ്റുംകൂടി പരിചരിക്കാൻ ആരോരും കയറാത്ത ഗുഹയിൽ അടച്ച് അവർ പെട്ടെന്ന് തന്നെ കടന്നുപോയി.... ബന്ധുജനങ്ങളും പരിചാരകരും ഒപ്പം കൂടി വികൃതി കാട്ടാൻ. .. ആരോരും കയറാത്ത ഗുഹയിൽ അടച്ചവർ പെട്ടന്ന് തന്നെ കടന്ന് പോയി. രണ്ടായിരത്തിന്റെ നോട്ടുമായി അവ...

അസുര വിത്ത്

ആരോരുമില്ലാത്ത നേരത്ത് ആശയറ്റ സമയത്തു ആഴ കടലിന് തീരത്ത് അസുര വിത്ത് ഉറങ്ങുന്നു. വലത്തു ഭാഗത്തു കടലാണെങ്കിൽ ഇടത്തു ഭാഗത്തു ഇരുകാലി മൃഗങ്ങൾ ഇരുവശത്തും ഇരുളാണെങ്കിൽ പകലിനായി ഞാൻ വിതുമ്പുന്നു.. ഭിക്ഷ യാചിക്കാൻ തെരുവ് കളില്ല ഭിക്ഷാടനം പാടില്ല ഭക്ഷിക്കാനായ് ഒന്നുമില്ല ഭക്ഷണത്തിനു ഒന്നുമില്ല പക്ഷാഘാതം പിടിച്ചിട്ടില്ല പട്ടിണി കിടന്നു മരിച്ചിട്ടില്ല... നൊമ്പരങ്ങൾ മറന്നിരുനെങ്കിൽ ഒന്നുറങ്ങുവാൻ കഴിഞ്ഞിരുന്നെങ്കിൽ കണ്ണ് പോളകൾ അടഞ്ഞിരുന്നെകിൽ കണ്ണു നീരൊക്കെ മാഞ്ഞിരുന്നെങ്കിൽ കാലത്തെനിക്കു...

തീർച്ചയായും വായിക്കുക