Home Authors Posts by സന്തോഷ് തളിയപ്പാടത്ത്

സന്തോഷ് തളിയപ്പാടത്ത്

0 POSTS 0 COMMENTS
മന്നം പി ഒ പറവൂത്തറ എന്‍ പറവൂര്‍ പിന്‍ 683512

മഴ….

വാനം നിറയെ കാര്‍മേഘം വഴികള്‍ കാട്ടി കാറ്റൂതി.പിറകെവന്നു മഴകുട്ടന്‍ തവളകള്‍ ചാടി ഹി..ഹി..ഹി..കുരുവികള്‍ പാടി കു..കു..കു...പെരുമഴയായി അയ്യയ്യോ.... Generated from archived content: poem3_feb14_13.html Author: santhosh_thaliyapadath

ഗുരുവായൂരപ്പന്‍

വരമരുളുകണ്ണാ ഗുരുവായൂരപ്പാഅശരണര്‍ക്ക് ആശ്രയം നല്‍കുന്ന കണ്ണാഅവിടുത്തെ മുന്നില്‍ നമിച്ചീടുന്നുഗുരുവായൂരപ്പാ സ്തുതിച്ചിടുന്നുകാതങ്ങള്‍ താണ്ടി ഞാന്‍ വന്നിടുന്നുകാലദോഷങ്ങളകറ്റീടുവാന്‍നിന്‍തിരുമുമ്പിലെത്തുന്ന ഭക്തര്‍ക്ക്ദര്‍ശനം നല്‍കണേ വാസുദേവവസുദേവ പുത്രന്റെ കാല്‍തൊട്ടു വന്ദിക്കാന്‍മിഴിയണക്കാതെ കാത്തുനിന്നീടുന്നുഅവിലുമായ് വന്ന സതീര്‍ത്ഥ്യനു നല്‍കിയവരമരുള്‍ചെയ്യുക ഈയുള്ളൊരടിയന്കാണിക്കയായെന്റെ മനം നല്‍കുന്നുകാണുകയെന്‍ കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാകണ്ണന്റെ മുന്നിലിറക്കിടുന്നുയെന്റെഭാണ്ഡത്തില്‍ നിറയുന്ന ഭ...

തീർച്ചയായും വായിക്കുക