Home Authors Posts by സന്തോഷ്‌ പാലാ

സന്തോഷ്‌ പാലാ

0 POSTS 0 COMMENTS

രണ്ടു കവിതകൾ

ഞാൻ ഒത്തിരിതമാശക്കാരുള്ളഒരു കുടുംബത്തിലായിരുന്നുഞാൻ ജനിച്ചതും വളർന്നതുംഅതുകൊണ്ട്‌ തന്നെഞാൻവളരെ ഗൗരവക്കാരനായി,നാട്ടുകാർക്കിടയിൽഒരു തമാശക്കാരനും. മക്കൾ ഒരിന്ത്യൻ കുട്ടിയുംഒരമേരിക്കൻ കുട്ടിയുംവളരുന്നതിൽചെറിയ അന്തരം മാത്രമേ ഉള്ളൂ ഒരണക്കെട്ടിൽവെള്ളം നിർത്തിഅതിൽ നിന്നുംവൈദ്യുതി ഉണ്ടാക്കുന്നത്‌പോലെയാണ്‌ഇന്ത്യാക്കാർമക്കളെ വളർത്തിവലുതാക്കുന്നത്‌. അമേരിക്കക്കാരാകട്ടെ,അണക്കെട്ടിന്റെഷട്ടർ തുറന്നുവിട്ട്‌തരിശുനിലംവിളനിലമാക്കുന്നതുപോലെയും. Generated from archived content: poe...

തീർച്ചയായും വായിക്കുക