Home Authors Posts by സന്തോഷ് കെ

സന്തോഷ് കെ

0 POSTS 0 COMMENTS

പൂച്ചമരണം

ആയുസ്സൊടുക്കംഅജ്ഞാതരോഗംആയിരം പുഴുക്കള്‍ആനന്ദനൃത്തമാടി ഒന്നുചീഞ്ഞ് മറ്റൊന്നിന് വളംപൂച്ച ചത്തുപുഴുവായിരംജനിക്കുന്നു ഇന്നലെവരെകുസൃതിയാല്‍ഓടിയും ചാടിയുംതൊട്ടും തലോടിയും ഗദ്ഗദം തളര്‍ന്നുകിടക്കുന്നൂമരണശ്ശയ്യയില്‍അവസാനശ്വാസംവരെയ്ക്കും മറക്കണം മറവിയിലേക്ക്മറവുചെയ്യുംമണ്ണിനോപ്പംഎത്രപൂച്ചമരണങ്ങള്‍ക്ക്സാക്ഷിയാം മനുഷ്യജന്മം! Generated from archived content: poem4_june1_15.html Author: santhosh_k

തീർച്ചയായും വായിക്കുക