Home Authors Posts by സന്തോഷ്‌ സി. കെ

സന്തോഷ്‌ സി. കെ

0 POSTS 0 COMMENTS

നാടൻ ഭക്ഷണയിനങ്ങൾ

1. ചക്കരച്ചോറ്‌ പണ്ട്‌ ധനുമാസത്തിലെ കൊയ്‌ത്ത്‌ കഴിഞ്ഞ്‌ പത്തായമെല്ലാം നിറഞ്ഞാൽ മകരം 1 ന്‌ ആണ്‌ ഈ വിഭവം തയ്യാറാക്കുന്നത്‌. ആദ്യകാലത്ത്‌ ചക്കരച്ചോറ്‌ എല്ലാവീട്ടിലും വെയ്‌ക്കാറുണ്ട്‌. ഇത്‌ വയ്‌ക്കാൻ കഴിവില്ലാത്തവീട്ടിൽ അയൽക്കാർ തങ്ങളുടെ ഒരോഹരി കൊണ്ടുകൊടുക്കാറുണ്ട്‌. അരി, ശർക്കര, നാളികേരം എന്നിവയോടൊപ്പം ജീരകം, ഉളളി, ഏലക്കായ എന്നീ ചേരുവകൾ ചേർത്താണ്‌ ചക്കരച്ചോറ്‌ തയ്യാറാക്കുന്നത്‌. ചക്കരച്ചോറ്‌ വെയ്‌ക്കുന്ന മകരം ഒന്നിന്‌ താലപ്പൊലി ഒന്നാം തീയതി എന്നും പറയുന്നു. 2. മത്തങ്ങപ്പാല്യപ്പം ചിങ്ങംകന...

തീർച്ചയായും വായിക്കുക