Home Authors Posts by ശാന്തിപ്രയാഗ

ശാന്തിപ്രയാഗ

0 POSTS 0 COMMENTS

കാണാപ്പുറം

കാമ്പസിൽ തകർപ്പൻ കോളേജ്‌ ഡേ, അരങ്ങത്ത്‌ പാഞ്ചാലീവസ്‌ത്രാക്ഷേപം ടാബ്ലോ. തിരശ്ശീല പൊങ്ങിയപ്പോൾ, സിംഹാസനത്തിലിരിക്കുന്ന ധൃതരാഷ്‌ട്രരുടെ കാലിൽ ഹവായ്‌ ചെരുപ്പ്‌. യുവജനത ആർത്തിയോടെ നോക്കിനിന്നത്‌ പാഞ്ചാലിയുടെ അർദ്ധനഗ്നതയാണ്‌. ധൃതരാഷ്‌ട്രർ ഏറുകൊളളാതെ രക്ഷപ്പെട്ടത്‌ അതിനാൽ. Generated from archived content: story2_july.html Author: santhi_prayaga

തീർച്ചയായും വായിക്കുക