Home Authors Posts by ശങ്കു ചേർത്തല

ശങ്കു ചേർത്തല

0 POSTS 0 COMMENTS
വിലാസം ശങ്കു ചേർത്തല, മാണിക്യം, നെടുമ്പ്രക്കാട്‌, ചേർത്തല പി.ഒ.

മാറുന്ന പാര്‍പ്പിട പരികല്പ്പന

തലചായ്ക്കാന്‍ ഒരിടം . ജനസാമാന്യത്തിന്റെ കേവലമായ ആവശ്യമോ ആഗ്രഹമോ ആയി കണക്കാക്കണം. എന്നാല്‍ എത്ര വേഗമാണ് ഈ ആവശ്യം അതിരുകള്‍ ഭേദിച്ച് ആര്‍ഭാടത്തിന്റെയും അഭിമാനത്തിന്റെയും പിന്നാലെ പാഞ്ഞ് , പാര്‍പ്പിടം എന്ന പരി കല്പ്പന തന്നെ മാറ്റി മറിച്ചതെന്ന് ഓര്‍ത്തു പോകുന്നു . വീട് എന്ന സംജ്ഞ രൂപമാറ്റത്തിനു വിധേയമായിരിക്കുന്നു. വിലകളും ഫ്ലാറ്റുകളും പാലസ്സുകളും ബംഗ്ലാവുകളുമായി അവ ആകാശം കീഴടക്കുന്നു. നാട്ടിലുള്ള വീടും പറമ്പും വിറ്റ് വിലയിടിഞ്ഞ വൃദ്ധമാതാപിതാക്കളെ അഗതി മന്ദിരങ്ങളില്‍ പ്രവേശിപ്പിച്ച് പുതിയ തലമുറ നഗര...

കാഴ്ചപ്പാട്

അയാള്‍ ഒരു വായനാ പ്രിയനായിരുന്നു ഭാര്യ മറിച്ചും. അദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ അയാള്‍ക്കാധിയായി, അമ്മയേപ്പോലെയാകുമോ തന്റെ കന്നിക്കിടാവ്? ആരായില്ലെങ്കിലും മകനെ വായന ഭ്രാന്തനാക്കരുതെന്ന് അവളുടെ പെണ്മനസും ഉറച്ചു. ഓരടി വച്ച് ഈരടി വച്ച് മകന്‍ അകത്തളത്തിലും തുടര്‍ന്ന് വായനാമുറിയിലും പ്രവേശിക്കുന്നത് പിതാവ് ഉള്‍പ്പുളകത്തോടെ കണ്ടു. കോട്ടയംകാരുടേയും കോഴിക്കോടുകാരുടേയും ബാലപ്രസിദ്ധീകരണങ്ങളോട് അയാള്‍ക്ക് അലര്‍ജിയായിരുന്നു. അവ ശൈശവഭാവനയേയും കാമനകളേയും ശവപ്പറമ്പാക്കും. ആകയാല്‍ വിഭാണ്ഡകമുനി മകനായ ഋഷ...

മുത്തശ്ശിപ്ലാവും പുളിയുറുമ്പുകളും

മുത്തശ്ശിപ്ലാവിൽ ഇലകളും കൊമ്പുകളും കുറവായിരുന്നു. താഴത്തെ ശിഖരത്തിലെ ഏതാനും ഇലകൾ കൂട്ടിച്ചേർത്ത്‌ എവിടെ നിന്നോ വന്ന കുറെ പുളിയുറുമ്പുകൾ കൂടു തീർത്തു. താമസം തുടങ്ങിക്കഴിഞ്ഞപ്പോഴാണ്‌ പ്ലാവിന്റെ പ്രായാധിക്യവും അവശതയും അവരുടെ ശ്രദ്ധയിൽപ്പെട്ടത്‌. നല്ലൊരു കാറ്റോ മഴയോ ഉണ്ടായാൽ നിലംപൊത്താവുന്നതേയുളളൂ. പുളിയുറുമ്പുകൾ വരുന്നതും കൂടുപണിയുന്നതും മുത്തശ്ശിപ്ലാവ്‌ കണ്ടിരുന്നു. അവരെ അതിൽനിന്നും പിൻതിരിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, ഏറെ നാളായി താൻ അനുഭവിച്ചുകൊണ്ടിരുന്ന ഏകാന്തതയും ഒറ്റപ്പെടലും അസഹ്യമായ...

തീർച്ചയായും വായിക്കുക