ശങ്കരൻ തെക്കിനിയിൽ
അവള്‍
വഴിയറിയാതെ വന്നവള്‍പേരറിയാത്തവള്‍വഴിയമ്പലത്തിന്‍ നറ്റവഴിയെവഴിമറന്നു വന്നവള്‍ഊരറിയാത്തിവള്‍പേരെന്തു ചൊല്ലി വിലിക്കേണ്ടുപേരറിയാത്തിവള്‍ - ഒരു പെങ്ങള്‍ Generated from archived content: poem1_jan11_13.html Author: sankaran-thekkiniyil
നിന്നെയും കാത്ത്
നിനക്കായ് ഊഞ്ഞാലും കെട്ടി നിന്നെയും കാത്ത് ഒടുവിൽ കാലമേറെ കഴിഞ്ഞു. സ്വപ്‌നങ്ങൾക്ക് ചിറകു വയ്‌ക്കുമ്പോഴേക്കും നീ ഏതോ ചില്ലയിൽ ചേക്കേറിയിരുന്നു. Generated from archived content: poem7-feb.html Author: sankaran-thekkiniyil
നമ്മൾ
സൗഹൃദം പുതുക്കുവാൻപോലും മറന്ന് തിരക്കഭിനയിച്ച് കടന്നുപോകുന്ന ജീവിതം മണ്ണിൽ പിറന്ന് നാം മണ്ണിലേക്കൊടുങ്ങുമ്പോൾ വിണ്ണിലേ കാഴ്‌ചകൾ സ്വന്തമെന്നുകരുതി മണ്ണിനെ പൊന്നാക്കുവാനല്ല നാം മുതിർന്നത്. മുന്നിലേപോയവർ ബാക്കിവെച്ച പൈതൃകം പൊന്നിൻ വിലയ്‌ക്ക് നാം വിറ്റൊഴിക്കുമ്പോൾ ഒന്നുമേ ചിന്തിച്ചിടാത്ത നമ്മൾ വഴി വാണിഭത്തിലെ വസ്‌തുവോ? Generated from archived content: poem3_dec17_05.html Author: sankaran-thekkiniyil
പ്രണയം
കണ്ണിലേക്ക് ഒരു നോട്ടമെറിഞ്ഞ് ചുണ്ടിലേക്ക് ഒരു വാക്കെറിഞ്ഞ് കൈയിലേക്ക് ഒരു പൂവിതളെറിഞ്ഞ് പ്രണയിനിക്ക് ഞാൻ പ്രണയത്തിനന്ത്യമെറിഞ്ഞു. Generated from archived content: poem14_june.html Author: sankaran-thekkiniyil
രാജാപ്രജ
സത്യമല്ലാത്തതേ രാജാവ് ചെയ്യൂ. അറിവില്ലാത്തതേ രാജാവ് പറയൂ. നെറികെട്ട രാജ്യത്തെ പ്രജകളെഴുതി രാജശാസനം എത്ര മഹത്തരം Generated from archived content: poem12_apr23.html Author: sankaran-thekkiniyil
എസ്.എം.എസ്
കാതോട് കാതോരം ചേർന്ന് കൊഞ്ചിക്കുഴഞ്ഞത് എസ്.എം.എസ്.കൾ അയക്കുമ്പോൾ ജീവന്റെ യന്ത്യ നമ്പരുകൾ പ്രസ്സ് ചെയ്തുകൊണ്ടേയിരിക്കുന്നു. Generated from archived content: poem10_jun28_09.html Author: sankaran-thekkiniyil
മലയാളികൾ ഇങ്ങനെയായാൽ
കേരളം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. വികസനം നല്ലതുതന്നെയാണെങ്കിലും അതു മാനവരാശിക്ക് കോട്ടം തട്ടുന്ന രീതിയിലാകാൻ പാടില്ല. കേരളത്തിന്റെ പച്ചപ്പുകളെല്ലാം ചൂഷണം ചെയ്യപ്പെടുകയാണ്. കടലും കായലും വനങ്ങളും കുന്നുകളും ആദായ വിലയ്‌ക്ക് ലേലം ചെയ്യുന്നു. മലയാളികളും അനുദിനം മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യത്വപരമായ ഗുണം മലയാളിക്ക് ഇന്നില്ല. മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുന്നില്ല. അയൽക്കാരന്റെ സുഖദുഃഖങ്ങളിൽ പങ്കുചേരുക. സഹായസഹകരണങ്ങൾ ചെയ്യുക എന്നീ നല്ല ഗുണങ്ങൾക്ക് പകരം മനുഷ്യൻ സ്വാർത്ഥ താല്‌പര്യങ്ങൾക്ക് വഴങ്ങ...
ശ്രദ്ധ
വേലിപ്പടർപ്പുകളിലും പൂക്കളിലും പുറം സൗന്ദര്യം കാണാം. അകം കൊടും വിഷം നിറച്ചിരിക്കുന്നു. കുഞ്ഞു പൂമ്പാറ്റകളെ പ്രത്യേകം ശ്രദ്ധിക്കുക. Generated from archived content: poem1_may26_11.html Author: sankaran-thekkiniyil