Home Authors Posts by സംഗീത

സംഗീത

0 POSTS 0 COMMENTS

മലയാള പ്രസാധക സംഘം (മാപ്‌സ്‌) പിളരും!

കേരളത്തിലെ സമാന്തര പുസ്തക പ്രസാധകരിൽ പ്രതീക്ഷയുണർത്തി നാല്‌ വർഷങ്ങൾക്കു മുൻപ്‌ കൊല്ലത്ത്‌ ജന്മമെടുത്ത മലയാള പുസ്തക പ്രസാധക സംഘം (മാപ്‌സ്‌) പിളരുമെന്ന്‌ അറിയുന്നു. സംഘടന എന്ത്‌? എന്തിന്‌? എങ്ങനെ? എന്ന്‌ ചിന്തിക്കുമ്പോഴാണ്‌ പിളർപ്പ്‌ അനിവാര്യമാകുന്നതെന്ന്‌ പിരിഞ്ഞുപോകുന്നവർ പറയുന്നു. നാല്പതോളം പ്രസാധകരുമായി പ്രവർത്തനം ആരംഭിച്ച സംഘടനയിൽ നിന്നും പലരും പിരിഞ്ഞുപോയി. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്‌ സംഘബോധമില്ലാതെ സംഘടന വെറും ഘടനയായി നിലനിന്നുവെന്നതാണ്‌. കേരളത്തിലെ സമാന്തര പുസ്തക പ്രസാധകർക്ക്‌ സംഘടനയ...

ഹൃദയം കൊണ്ടെഴുതിയ കവിതകൾ

കവികളെ ഉളളതിനെയെല്ലാം പറ്റിയെഴുതുന്നവരെന്നും ഉളളിൽതട്ടി എഴുതുന്നവരെന്നും രണ്ടായി വേർതിരിക്കാം എന്നു തോന്നുന്നു. കവിവേഷമണിയുന്നവർ ഏറെയാവുമ്പോൾ യഥാർത്ഥകവികളെ തിരിച്ചറിയാനും പ്രയാസം. ഉളളിൽതട്ടി എഴുതുന്ന കവിതകളാണ്‌ വായനക്കാരന്റെ ഉളളിലും തളളിനിൽക്കുന്നത്‌. ഈ ഇനത്തിൽപ്പെടുത്താവുന്ന സവിശേഷ മുദ്രകളും ഹൃദയത്തിന്റെ കയ്യൊപ്പും ഉളള ഏതാനും കവിതകളാണ്‌ രാജൻ കൈലാസിന്റെ ‘ബുൾഡോസറുകളുടെ വഴി’ എന്ന സമാഹാരത്തിലുളളത്‌. കമ്മ്യൂണിസത്തിന്റെ ചുവപ്പുകൊണ്ടാണ്‌ തെച്ചിയും, ചെമ്പരത്തിയും ഇന്നും ഇവിടെ വിരിഞ്ഞു നിൽക്കുന്നതെന...

തീർച്ചയായും വായിക്കുക