സന്ധ്യ. ജെ
മനുഷ്യയന്ത്രങ്ങൾ
‘ഒരു സെക്യൂരിറ്റി ക്യാമറയുടെ ആത്മകഥ’ എന്നും ‘ഒരു ഐ.ടി. കമ്പനിയുടെ അകത്തളങ്ങളിലെ കാണാക്കാഴ്‌ചകൾ’ എന്നും വിളിക്കാവുന്ന ഈ കഥയിൽ വികാരതീവ്രതയേറിയ ജീവിത മുഹൂർത്തങ്ങളും കാൽപനികതയും കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക, കാരണം ഞാനൊരു യന്ത്രമാണ്, യന്ത്രം മാത്രം.... ആഗോള മാന്ദ്യത്തിന്റെ ചൂട് തലയ്‌ക്കു പിടിച്ച് ‘തൊഴിലാളികളെ എങ്ങനെ കൂടുതൽ പ്രൊഡക്‌റ്റീവ് ആക്കാം’ എന്ന വിഷയത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് അവരെന്നെ ഇവിടെ സ്‌ഥാപിക്കുവാൻ തീരുമാനിച്ചത്. മനുഷ്യയന്ത്രങ്ങളിലാരെങ്കിലും (യന്ത്രമനുഷ്യരായ റോബോട്ട...