Home Authors Posts by സന്ദീപ്‌ കെ.എ.

സന്ദീപ്‌ കെ.എ.

0 POSTS 0 COMMENTS

ഈയലുകൾ

വെയിലിനോടവ- പകപോക്കുകയില്ല ഈർപ്പമുള്ള നാളുകളിലെ വെയിലുകടയാത്ത നിമിഷങ്ങളെയവ പെറ്റിടുന്നത്‌ മണ്ണറകളിൽ മഴയിട്ട പഴുതുകളിലൂടെ ആവാഹിക്കപ്പെടുകയാകാം ഇടവേളകളിലേയ്‌ക്ക്‌ പ്രണയമെന്നപോലെ! Generated from archived content: poem2_oct1_07.html Author: sandeep_ka

തീർച്ചയായും വായിക്കുക